കൊച്ചി :- പ്രമുഖ പത്രപ്രവർത്തകനും ആലുവ പട്ടേരിപുറം  പാരഡൈസ് ലൈനിൽ  താമസിക്കുന്ന കൃഷ്ണ വിലാസം വീട്ടിൽ ബാലൻനായർ (72) നിര്യാതനായി.
 കേരളകൗമുദി, വീക്ഷണം പത്രങ്ങളിൽ ദീർഘകാലം മാർക്കറ്റിഗ് ചുമതല വഹിച്ചു. മെട്രൊ വാർത്തയുടെ കോർപറേറ്റ് അഡ്വൈസർ ആയി പ്രവർത്തിച്ചു വരുകയായിരുന്നു.
സംസ്കാരം ഇന്ന് വൈകുനേരം 4 മണിക്ക് യുസി കോളേജ് സ്മശാനത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here