കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് വീണ്ടും അന്വേഷണസംഘത്തിന്റെ നോട്ടീസ്. ഇന്ന് പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.ഹാജരാകുന്ന സ്ഥലം അറിയിക്കണമെന്നും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആലുവയിലെ വീട്ടില്‍ വച്ച്‌ ചോദ്യം ചെയ്യാമെന്നാണ് കാവ്യ മറുപടി അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here