ആലുവ: ആലുവ സുരഭി ലൈനിൽ പൊനത്തിൽ വീട്ടിൽ പി.കെ. കൃഷ്ണൻ (94 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് തോട്ടക്കട്ടുകാര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

ഭാര്യ: പരേതയായ കാർത്ത്യയാനി.മക്കൾ: പി.കെ. ജയൻ (സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം, ആലുവ ടൗൺ ശാഖ), മജ്നു (വിദേശം), ഗോപകുമാർ (ഗോപുസ്, ആലുവ). മരുമക്കൾ: താര, കവിത, രമ്യ.

LEAVE A REPLY

Please enter your comment!
Please enter your name here