തൃശ്ശൂർ:ഇന്ന് രാത്രി 7ന് നടത്താനിരുന്ന തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു. മഴ തുടരുന്ന സാഹചര്യത്തിലാണ് മാറ്റിവെച്ചത്. ഞായറാഴ്ച വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്തും._

LEAVE A REPLY

Please enter your comment!
Please enter your name here