തൃശ്ശൂർ:ദേശീയപാത പെരിഞ്ഞനം മൂന്നുപീടികയിൽ കെ.എസ്. ആർ. ടി സി. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ദമ്പതികൾ മരിച്ചു. ശ്രീനാരായണപുരം സ്വദേശികളായ  പന്തലാംകുളം അഷ്റഫ്‌ (60), ഭാര്യ താഹിറ (52) എന്നിവരാണ് മരിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here