ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ യ്ക്ക് നേരെ ബോംബാക്രമണം. വകയാമയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹത്തെ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റിയെന്നും അധികൃത ർ അറിയിച്ചു.

പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദിക്ക് സമീപത്തെ യ്ക്ക് പൈപ്പ് പോലെ തോന്നിക്കുന്ന ഒരു വസ്തു വ ന്നു പതിക്കുകയായിരുന്നു. ഇതിന്റെതൊട്ടുപിന്നാലെസ്ഫോടനമുണ്ടായെന്നുമാണ് വിവരം. സ്ഫോടന ത്തിന് പിന്നാലെ പുക വ്യാപിച്ചതോടെ ആളുകൾ പരി ഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പൈപ്പ് ബോംബുപയോഗിച്ചുള്ള ആക്രമണമാണ് നട ന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അക്രമി എന്ന് കരുതുന്ന യാളെ പോലീസ് കസ്റ്റഡിയിലെടുത്തു

 

LEAVE A REPLY

Please enter your comment!
Please enter your name here