തിരുവനന്തപുരം: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ടപതി ജഗദീപ് ധൻകർ കേരളത്തിൽ പത്നി സുദേ ഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാ നത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി യ ഉപരാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാ ൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു.

മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ഡിജിപി അനിൽ കാന്ത്, അഡിഷണൽ ചീ ഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച അദ്ദേഹം ഭാര്യസമേതം ശ്രീപത്മനാഭസ്വാ മി ക്ഷേത്രത്തിൽ ദർശനം നടത്തിയ രാജ്ഭവനിലേക്ക് പോയി.

തിങ്കളാഴ്ച രാവിലെ 10:30ന് നിയമസഭ ആർ. ശങ്കരനാ രായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാമ ന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്ര പതി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 ന് അദ്ദേഹം ക ണ്ണൂരിലേക്ക് പോകും. ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച ശേഷം വൈകിട്ട് 6.20 ന് ഡൽഹിക്ക് മട ങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here