തൃശൂർ:പ്രശസ്ത കുറുംകുഴൽ വിദ്വാൻ പോഴംങ്കണ്ടത്ത് നാരായണൻ നായർ (82) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവമ്പാടി, കൂടൽമാണിക്യം, ആറാട്ടുപുഴ തുടങ്ങി പ്രധാന ഉത്സവങ്ങളിൽ പങ്കാളിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here