മലപ്പുറം: കരുവാരക്കുണ്ടിൽ മല കാണാനെത്തിയ രണ്ട് പേർ മലമുകളിൽ കുടുങ്ങി. കരുവാരക്കുണ്ട് സ്വദേ ശികളായ യാസീം, അഞ്ജൽ എന്നിവരാണ് മല മുക ളിൽ കുടുങ്ങിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷംനാ സ് താഴെയെത്തി വിവരം പോലീസിനെ അറിയിച്ച തോടെയാണ് സംഭവം പുറത്തറിയുന്നത്.

കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത്. രണ്ടു പേരും കുടുങ്ങി കിടക്കുന്ന സ്ഥലത്തെപ്പറ്റി അധികൃതർക്ക് വിവരം ലഭിച്ചു. ഇതോടെ ഷംനാസിനെയും കൂടി അഗ്നിശമനസേനയും പോലീസും അടങ്ങുന്ന തെരച്ചിൽ സംഘം സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here