31.6 C
Kerala
Friday, November 22, 2019

അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടങ്ങള്‍

തൊടുപുഴ: അവധിക്കാലം ആഘോഷമാക്കി കുട്ടിക്കൂട്ടങ്ങള്‍. പൊരി വെയിലാണെങ്കിലും രണ്ടു മാസം നീളുന്ന അവധിക്കാലം എങ്ങനെ ആഘോഷക്കാലമാക്കാം എന്നതാണ് കുട്ടികളുടെ ഇപ്പോഴത്തെ ആലോചന. പുഴകളിലും തോടുകളിലും കുളങ്ങളിലും നീന്തിയും തിമിര്‍ത്തും ചെറുമീനുകളെ പിടിച്ചു കുപ്പിയിലാക്കിയും കൊയ്ത്തു...

വേനല്‍, കാട്ടുതീ: വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു

മൂന്നാര്‍ : അപ്രതീക്ഷിതമായി പടര്‍ന്ന കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാന്‍ വന്യമൃഗങ്ങളുടെ പലായനം. വട്ടവട മലനിരകളില്‍ നിന്ന് കാട്ടാനകളും കാട്ടുപോത്തുകളും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ആണ് ചെണ്ടുവരൈ, കുണ്ടള പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിലും ചോലവനങ്ങളിലും എത്തി തമ്പടിച്ചിരിക്കുന്നത്....

പദ്ധതി നിര്‍വഹണം: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്

തൊടുപുഴ: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും പദ്ധതി നിര്‍വഹണത്തില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് ചരിത്ര നേട്ടം. 2018-19 വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തിലാണ് നൂറു ശതമാനം നേട്ടം കൈവരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ആധുനിക രീതിയില്‍ നവീകരണം,...

വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തൊടുപുഴ: കനത്ത ചൂടില്‍ നാടെരിയുമ്പോള്‍ സൂര്യാഘാതത്തിനു പുറമെ മറ്റ് രോഗങ്ങള്‍ക്കും സാധ്യതയേറി. ജലക്ഷാമം രൂക്ഷമായതോടെ ശുദ്ധ ജലത്തിന്റെ ലഭ്യതക്കുറവും രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഉഷ്ണ രോഗങ്ങളോടൊപ്പം വായു ജലജന്യ രോഗങ്ങളും ഇപ്പോള്‍ വ്യാപകമായിട്ടുണ്ട ്. സാധാരണ...

കുടിവെള്ള ദൗര്‍ലഭ്യം രൂക്ഷമാകുന്നു; കൃഷി തകരുമെന്ന ആശങ്കയില്‍ കര്‍ഷകര്‍

നെടുങ്കണ്ടം : ഗ്രാമപഞ്ചായത്തിലെ തമിഴ്നാട് അതിര്‍ത്തി മേഖലയായ കോമ്പയാര്‍, താന്നിമൂട്, പാലാര്‍, ആനകല്ല്, പട്ടത്തിമുക്ക് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന ജലസ്രോതസാണ് കല്ലാര്‍ പുഴയുടെ കൈവഴിയായ പാലാര്‍. താരതമ്യേന ഹൈറേഞ്ചിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച്...

തൊടുപുഴയില്‍ ഐപിഡിഎസ് പദ്ധതി നിര്‍മാണം പുരോഗമിക്കുന്നു

തൊടുപുഴ: ഉപയോക്താക്കള്‍ക്ക് തടസം കൂടാതെ വൈദ്യുതി ലഭിക്കുന്നതിനും വൈദ്യുതി പ്രസരണത്തിലൂടെയുള്ള വിതരണ നഷ്ടം ഒഴിവാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഐപിഡിഎസ് (ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്മെന്റ് സ്‌കീം) പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കെഎസ്ഇബിയുടെ...

മറയൂര്‍, കാന്തല്ലൂര്‍ പ്രദേശം കൈയടക്കി കാട്ടാനകള്‍;ജനങ്ങള്‍ ആശങ്കയില്‍

മറയൂര്‍: വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മറയൂര്‍, കാന്തല്ലൂര്‍ പ്രദേശം കാട്ടാനകള്‍ കൈയടക്കി. കഴിഞ്ഞ രണ്ടാഴ്ചയായി കാടുവിട്ടറങ്ങിയ ഇരുപത് കാട്ടാനകള്‍ തിരികെ കാട്ടിലേക്കു പോകാന്‍ തയാറാകുന്നില്ല. കര്‍ഷകര്‍ നട്ടുവളര്‍ത്തിയ കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടങ്ങളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്.മഴനിഴല്‍ കാടായ ചിന്നാര്‍ വന്യജീവി...

കായിക താരങ്ങള്‍ ആയുര്‍വേദ ചികിത്സ തേടി തൊടുപുഴയില്‍

തൊടുപുഴ: പരിക്കിന്റെ പിടിയിലമര്‍ന്ന ദേശീയ, അന്തര്‍ദേശീയ കായിക താരങ്ങള്‍ ആയുര്‍വേദ ചികിത്സ തേടി തൊടുപുഴ ജില്ലാ ആയുര്‍വേദാശുപത്രിയിലെത്തി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചികിത്സയുടെ പെരുമ കേട്ടറിഞ്ഞ് ഒന്‍പത് ദേശീയ അന്തര്‍ദേശീയ താരങ്ങളാണ് കഴിഞ്ഞ...

അഞ്ചിരി ഇടിവെട്ടിപ്പാറയില്‍ പാറ വന്‍ ശബ്ദത്തോടെ വിണ്ടുകീറി

തൊടുപുഴ : ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി ഇടിവെട്ടിപ്പാറയില്‍ പാറ വന്‍ ശബ്ദത്തോടെ വിണ്ടു കീറിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. പാറയില്‍ നൂറു മീറ്ററിലേറെ ഭാഗത്താണ് വിള്ളല്‍ ഉണ്ടായത്. ഈ ഭാഗത്തു നിന്നു പുകയും കണ്ടതായി സമീപവാസികള്‍...

കഞ്ഞിക്കുഴി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെവെട്ടിപ്പെന്ന് പരാതി

ചെറുതോണി: കഞ്ഞിക്കുഴി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ചേലച്ചുവട് ഏഴുകന്പി സ്വദേശി കൊച്ചുപറന്പില്‍ ജിനിമോള്‍ കഴിഞ്ഞവര്‍ഷം കഞ്ഞിക്കുഴി പോലീസില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തി പോലീസ് കേസെടുത്തിരിക്കുന്നത്....