31.6 C
Kerala
Friday, November 22, 2019

സി.ബി.ഐ.അന്വേ ഷണത്തിനു സഹായിക്കണം.: രാഹുല്‍ ഗാന്ധിയോട് ഷുഹൈബിന്റെ കുടുംബം

കണ്ണൂര്‍: തികച്ചും വികാരനിര്‍ഭരമായിരുന്നു വിമാന താവളത്തിലെ ആ കൂടിക്കാഴ്ച. മകനെ നഷ്ടപ്പെട്ട ഹൃദയം സ്വന്തം ഹൃദയത്തോട് കൂട്ടിച്ചേര്‍ത്തപ്പോള്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ സന്തപ്ത പിതാവ് തേങ്ങി, മിഴിനീര്‍ നേതാവിന്റെ ഉടുപ്പില്‍...

കലശം വരവിനിടെ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്; വീടിന് നേരെ ബോംബേറ്

കതിരൂര്‍: പുല്യോട് കാവ് താലപ്പൊലി മഹോല്‍സവുമായി ബന്ധപ്പെട്ട് കലശം കാവിലെക്ക് കൊണ്ട് പോകുന്നതിനിടെയാണ് ഒരു സംഘം അക്രമം നടത്തിയത്. കലശ സംഘത്തില്‍ ഉണ്ടായിരുന്ന ഒരു സംഘം കലശം കാണാനെത്തിയ യുവാക്കളെ അക്രമിക്കുകയായിരുന്നു.കൂറ്റേരിച്ചാലിലെ വിദ്യാവീഹാറില്‍...

ട്രാഫിക്ക് ഡ്യൂട്ടിക്കിടെ പോലീസുകാരന് സൂര്യാഘാതമേറ്റു

തലശ്ശേരി: ട്രാഫിക്ക് ഡ്യൂട്ടിക്കിടെ തലശ്ശേരി ട്രാഫിക്ക് സ്റ്റേഷനിലെ പോലീസുകാരനായ മട്ടന്നൂര്‍ കൊടൊളിപ്പുറം സ്വദേശി പുതിയപുരയില്‍ സനീഷ് (31) നാണ് സൂര്യാഘാതമേറ്റത്. മൂന്ന് ദിവസം മുമ്പ് കനത്ത ചൂടില്‍ ട്രാഫിക്ക് ജോലിക്കിടെ ഇരു കൈകള്‍ക്കും...

മൂന്നാം തവണയും ബധിരനും മൂകനുമായ യുവാവിനെ കെയര്‍ഹോമില്‍ നിന്നും കാണാതായി

തലശ്ശേരി: എരഞ്ഞോളി ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നിന്നു മൂന്നാം തവണയും യുവാവിനെ കാണാതായി. ബധിരനും മൂകനുമായ മുഹമ്മദ് റാഫി (19) യെയാണ് കാണാതായത്. രണ്ട് പ്രാവശ്യം കാണാതായപ്പോള്‍ കണ്ണൂര്‍, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നാണ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നു സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. അബുദാബി വിമാനത്തില്‍ എത്തിയ വടകര സ്വദേശി അസിബില്‍ വിമാനത്തില്‍ എത്തിയ വടകര സ്വദേശി അസീബി അസീബില്‍ നിന്നാണ് 413 ഗ്രാം...

അഫ്‌സത്തിലുണ്ട് കരവിരുതിന്റെ വിസ്മയം…..

തലശ്ശേരി: വീട്ടുജോലിക്കിടയിലും വെറുതെയുളള സമയം പാഴാക്കാന്‍ 56 കാരിയായ ടി.പി. അഫ്‌സത്ത് തയ്യാറല്ല, സ്വന്തം കരവിരുതില്‍ നേടിയെടുത്ത വിസ്മയങ്ങള്‍ തുന്നിച്ചേര്‍ക്കുകയാണ് ഈ വീട്ടമ്മ. കോപ്പാലം പുത്തന്‍മഠം ക്ഷേത്രത്തിനടുത്ത ഹസീന മന്‍സിലില്‍ കയറിയെത്തുന്നവരെ സ്വാഗതം...

തലശേരി റെയില്‍വെ മേല്‍പ്പാലം വെളളിയാഴ്ച തുറന്നുകൊടുക്കും

തലേശ്ശരി: തലശ്ശേരി ടി.സി. മുക്ക് റെയില്‍വേ മേല്‍പ്പാലം റോഡ് അറ്റക്കുറ്റപണികള്‍ അവസാനഘട്ടത്തില്‍. ടാറിങ് പൂര്‍ത്തിയാകുന്നതോടെ പാലം വെളളിയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കാനുളള തീവ്രശ്രമത്തിലാണ്. ജനുവരി അവസാന വാരത്തിലാണ് എക്‌സ്പാന്‍ഷന്‍ ജോയിന്റിലെ വിള്ളല്‍ അടക്കുന്ന പ്രവൃത്തിക്കായി...

യൂറോപ്പ് വിസയ്ക്കായി കാത്തിരുന്ന യുവാവിന് നഷ്ടമായത് 2.76 ലക്ഷം

കോട്ടയം: സ്വകാര്യ റിക്രൂട്ടിം ഗ് ഏജന്‍സിയുടെ മറവില്‍ യുവാവിന്റെ രണ്ടേമുക്കല്‍ ലക്ഷം രൂപ തട്ടിയെടുത്ത തായി പരാതി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് മാപ്പോട്ടില്‍ ജിതിന്റെ (25) പണമാണ് നഷ്ട മായത്. അക്കൗണ്ട് ഉടമയുടെ വണ്‍...

ഷഹീദ് അഹമ്മദ് തിളങ്ങി, എരിപുരം ക്രിക്കറ്റ് ക്ലബ്ബിന് 17 റണ്‍സ് വിജയം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എ ഡിവിഷന്‍ ലീഗ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആവേശകരമായ മല്‍സരത്തില്‍ പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ്ബ് 17 റണ്‍സിന് ധര്‍മ്മടം സീഗള്‍സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ഷഹീദ് അഹമ്മദിന്റെ ഓള്‍...

തലശ്ശേരിയില്‍ ബിജെപി ഓഫീസിനു സമീപം ആളൊഴിഞ്ഞ പറമ്പില്‍ പൈപ്പ് ബോംബ് പൊട്ടി മൂന്ന് പേര്‍ക്ക് പരിക്ക്

തലശ്ശേരി: നഗരത്തിലെ ജൂബിലി റോഡിലെ ബി.ജെ.പി മണ്ഡലം കമ്മറ്റി ഓഫീസിന് എതിര്‍വശത്തെ ഗ്രൗണ്ടില്‍ ഉണ്ടായ പൈപ്പ് ബോംബ് സ്ഥോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് കുറ്റ്യാടി കടയങ്ങാട് കരിക്കുളത്തില്‍ പ്രവീണ്‍ (33), കുറ്റ്യാടി വേളം...