27 C
Kerala
Thursday, February 20, 2020

ചെമ്പിലരയന്റെ ജന്മദിനാഘോഷം ഇന്ന് വൈക്കത്ത്

വൈക്കം: ബാലരാമ വര്‍മ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത് നാവികസേനയുടെ പടത്തലവന്‍ ആയിരുന്ന ചെ മ്പില്‍ തൈലം പറമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ എന്ന ചെമ്പിലരയന്റെ 258-ാം ജന്മദിനാഘോ ഷം.ഇന്ന് വൈക്കത്ത് നടക്കും. രാജാവിനും നാടിനും...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍

കോട്ടയം: മെഡിക്കല്‍ കോള ജ് ആശുപത്രിയിലെ ലിഫ്റ്റുകള്‍ തകരാറില്‍. പഴയ അ ത്യാഹിത വിഭാഗം, ശസ്ത്ര ക്രിയ വിഭാഗം, പ്രധാന കവാടം എന്നിവിടങ്ങളിലെ ഭൂരിഭാഗം ലിഫ്റ്റുകളും പ്രവ ര്‍ത്തന രഹിതം. ചിലത് ന...

മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്ക്; 23 വരെ ഇടിമിന്നലും മഴയും

കോട്ടയം: മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തില്‍ മഞ്ജു, മകന്‍ 15 വയസുകാരന്‍ അരവിന്ദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 42 വയസുകാരിയായ മഞ്ജുവിന്റെയും മകന്റെയും...

കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് വിനോദയാത്ര കഴിഞ്ഞുമടങ്ങിയ സംഘം

കോട്ടയം:പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരിനു സമീപം കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചു പേര്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്. പാലാ കടനാട് സ്വദേശികളായ വിഷ്ണു രാജ്, പ്രമോദ് , ജോബിന്‍ കെ.ജോര്‍ജ്, ഉല്ലാസ്,...

ബൈക്കില്‍ ലോകം ചുറ്റാനൊരുങ്ങി യുവാക്കള്‍

വൈക്കം: ബൈക്കില്‍ രാജ്യം ചുറ്റി ഗിനന്നസില്‍ ഇടം നേടാ നുള്ള ശ്രമത്തിലാണ് ടൈല്‍ വര്‍ക്കര്‍ ആയ വൈക്കം ചെമ്മനത്തുകര നാവള്ളില്‍ വിഭാദും, ബന്ധുവും അംഗപരിമിതനും ആയ പാലക്കാട് ഷൊര്‍ണൂര്‍ ഡിവിഷനിലെ റെയില്‍വേ ജിവനക്കാരന്‍...

എന്‍.ഡി.എ സഹകരണം: ജനപക്ഷത്തില്‍ പൊട്ടിത്തെറി; കൂട്ടരാജി

കോട്ടയം: എന്‍.ഡി.എ സ്ഥാ നാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനപ ക്ഷം പാര്‍ട്ടിയില്‍ പൊട്ടിത്തെ റി. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റും യുവജ നപക്ഷം ജില്ലാ പ്രസിഡ ന്റും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതോടെ...

കോട്ടയത്തിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ‘റബ്ബര്‍’ !

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് റബ്ബറിന്റെ വിലയിടിവ്. കോട്ടയത്തിന്റെ സാമ്പത്തിക അടിത്തറ റബ്ബറില്‍ അധിഷ്ഠിതമാണെന്നു പറഞ്ഞാല്‍ അതില്‍ തെറ്റില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്നത് കോട്ടയമാണ്. റബ്ബറിന്...

വൈക്കത്തെ കള്ളുഷാപ്പുകള്‍ അടച്ചു; ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ 200ല്‍പ്പരം പേരുടെ ജീവിതം വഴിമുട്ടി

വൈക്കം: ചെത്ത് വ്യവസായ ത്തിന് ഏറെ പേരുകേട്ട വൈക്കത്തെ കള്ളുഷാപ്പുകള്‍ മാര്‍ച്ച് 31 കഴിഞ്ഞതോടെ അട ച്ചു പൂട്ടി. ഒന്നാം തീയതി മുത ല്‍ സര്‍ക്കാരിന് വൃക്ഷക്കര ഇനത്തില്‍ കിട്ടേണ്ടവന്‍ തുക യും...

വിദ്യാലയങ്ങള്‍ക്ക് അവധി: കായികരംഗം സജീവമായി

കാഞ്ഞിരപ്പള്ളി: പരീക്ഷ കഴിഞ്ഞ് മധ്യവേനലവധിക്ക് സ്‌കൂളുകളും കോളേജുകളും അടച്ചതോടെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം വോളീബോള്‍ അടക്കമുള്ള കായികരംഗം സജീവമായി. മധ്യവേനല്‍ അവധിക്കാ ലം മുന്നില്‍ കണ്ട് കുട്ടികള്‍ ക്കായ് വിവിധ സംഘടനക ളുടെ വകയായി വോളിബോ...

പി.സി.ജോര്‍ജ് എന്‍.ഡി.എ യിലേക്ക്; ജനപക്ഷത്തില്‍ കലാപം; ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

ഈരാറ്റുപേട്ട: പിസി ജോര്‍ജ് എന്‍ഡിഎയിലേക്കെന്ന് സൂച ന നല്‍കിയതോടു കൂടി കഴി ഞ്ഞ ദിവസം ഈരാറ്റുപേട്ടയി ല്‍കൂടിയ ജനപക്ഷം പ്രവര്‍ ത്തകരുടെ യോഗത്തില്‍ ഭൂരി ഭാഗം പ്രവര്‍ത്തകരും ഇറങ്ങി പ്പോയി. ഇവരോടൊപ്പം നഗര...

ചൂട് കൂടുന്നു: പുറത്തിറങ്ങാനാവാതെ ജനം; വ്യാപാരമേഖലയും പ്രതിസന്ധിയില്‍

കോട്ടയം: വേനല്‍ചൂട് കന ത്തതോടെ ജില്ലയിലെ വ്യാ പാരമേഖല കടുത്ത പ്രതിസ ന്ധിയില്‍. പുറം ജോലികള്‍ ക്ക് ആളെ കിട്ടാതെ വന്നതോ ടെ കെട്ടിടനിര്‍മ്മാണ മേഖല യടക്കമുള്ളവര്‍ മന്ദഗതിയില്‍. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജില്ലയില്‍...

ദാഹിച്ചുവലയുന്നവര്‍ക്ക് കുടിവെള്ളവും സംഭാരവുമൊരുക്കി മൈക്കിള്‍

പാലാ: ദാഹിച്ചു വലയുന്നവര്‍ക്ക് കുടിവെള്ളവും സം ഭാരവുമൊരുക്കി മൈക്കിള്‍. ഗവണ്‍മെന്റ് ഹയര്‍ സെക്ക ന്‍ണ്ടറി സ്‌കൂളിനു സമീപ മുള്ള വ്യാപാര സ്ഥാപനം നടത്തുന്ന മൈക്കിളാണ് ദാഹിച്ചു വലയുന്നവര്‍ക്ക് തികച്ചും സൗജന്യമായി ശുദ്ധമായ കിണര്‍...

അനിതാ പീറ്റര്‍, ചരിത്രത്താളുകളില്‍ ഇടംപിടിച്ച മലയാളി ബൈക്ക്‌റൈഡറായ വീട്ടമ്മ

വൈക്കം: അനിത പീറ്റര്‍ ഇന്‍ഡ്യയിലെ അറിയപ്പെടുന്ന അതിസാഹസിക ബൈക്ക്‌റൈഡര്‍. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹരമായി ചിരിക്കുന്ന മുഖഭാവമുള്ള രണ്ടു കുട്ടികളുടെ സ്‌നേഹനിധിയായ അമ്മ. ഭര്‍ത്താവിന്റെ താങ്ങും തണലുമായ ഒരു പാചക വിദ്ഗധ. പാട്ടുകാരി,...

പാറ്റ ഗുളിക വാങ്ങിയാല്‍ ഓഫറുകളുടെ പെരുമഴ: തട്ടിപ്പിന്റെ പുതിയ മുഖം; പണവുമായി മുങ്ങിയവരെക്കുറിച്ച് വിവരമില്ല

കുമരകം: പാറ്റ ഗുളിക വാങ്ങി യാല്‍ ഓഫറുകളുടെ പെരുമഴ. തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ. കോട്ടയം കുമരകം ഭാഗത്തെ കടകളിലാണ് പുതി യ രീതിയിലുള്ള തട്ടിപ്പിന് കളം ഒരുങ്ങിയത്. കമ്പനി യുടെ സ്റ്റാഫുകളെന്ന്...

വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍

പാലാ: കാനഡയില്‍ ജോലി വാഗ്ധാനം നല്കി രാമപുരം സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പാലാ മു ണ്ടുപാലം ഉഴുത്തുവാകുമ്മി ണിയില്‍ അനില്‍ ജോര്‍ജ് (40) പാലാ പോലീസിന്റെ പിടിയില്‍. രാമപുരം സ്വദേശി...

പോളശല്യം: കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വീസ് മുടങ്ങി

കോട്ടയം: തോടുകളിലും പുഴകളിലുമെല്ലാം പോളശല്യം രൂക്ഷമായി. ഇതോടെ കോട്ടയ ത്തു നിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട് സര്‍വീസ് താറുമാ റായി. ജില്ലാ പഞ്ചായത്തിന്റെ പോളവാരല്‍ യന്ത്രം ഉപയോ ഗിച്ച് പോള വാരാനുള്ള ഒരു നടപടിയും...

നീന്താനും നീന്തല്‍ പഠിക്കാനും പാലായില്‍ നഗരസഭയുടെ സ്വിമ്മിംഗ് പൂള്‍

പാലാ: നഗരസഭയുടെ ഉടമ സ്ഥതയിലുള്ള മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിലാണ് പുതിയ നീന്തല്‍ പഠന കേന്ദ്രത്തിന് തുടക്കമാ യത്. നിരവധി നീന്തല്‍ താര ങ്ങളെ കായിക കേരളത്തിന് സംഭാവന ചെയ്ത പാലാ യിലെ...

കുറുപ്പന്തറ-ഏറ്റുമാനൂര്‍ ഇരട്ടപ്പാത: പരീക്ഷണഓട്ടം ഇന്ന്

കോട്ടയം: കാത്തിരിപ്പിനു വി രാമമിട്ടു കുറുപ്പന്തറ-ഏറ്റുമാ നൂര്‍ ഇരട്ടപ്പാതയില്‍ പരീക്ഷ ണ ഓട്ടം ഇന്ന് വൈകിട്ട് 3ന്. കോട്ടക്കപ്പുറം ഭാഗത്തുനി ന്നും കുറുപ്പന്തറ വരെയുള്ള ആറു കിലോമീറ്ററോളമാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. രണ്ടാം...

ഷാപ്പില്‍ ലഹരിഗുളിക വില്പന: യുവാവ് അറസ്റ്റില്‍

കോട്ടയം: വീര്യം കൂടിയ ലഹ രിമരുന്നു വില്‍ക്കാന്‍ ഷാപ്പി നെ മറയാക്കിയ തിരുവനന്ത പുരം സ്വദേശിയായ യുവാവ് പോലീസ് പിടിയിലായി. തിരു വനന്തപുരം വള്ളക്കടവ് പള്ള ത്ത് മുഹമ്മദ് അസ്‌കറി (21) നെയാണ്...

നേത്രശസ്ത്രക്രിയ നടത്തി കാഴ്ച നഷ്ടമായ സംഭവം ഗവ.ആശുപത്രിയ്‌ക്കെതിരെ 76 കാരി നിയമ നടപടിക്ക്

പാലാ: മീനച്ചില്‍ താലൂക്കില്‍ കരൂര്‍ പഞ്ചായത്തില്‍ പുന്ന ത്താനം കോളനിയില്‍ താമ സക്കാരിയായ ദേവകിയാണ് പാലാ ജനറല്‍ ആശുപത്രി യ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2017 ജൂണ്‍ മാസത്തില്‍ തിമിര ചികിത്സയ്ക്കായി പാ ലാ ആശുപത്രിയില്‍...