27 C
Kerala
Thursday, February 20, 2020

കത്രിക പുല്ലിന്റെ ശല്യം: പൈങ്കുളം പാടശേഖരത്തില്‍ കൃഷി നശിക്കുന്നു

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് 17ാം വാര്‍ഡില്‍ വ്യാപിച്ചുകിടക്കുന്ന പൈങ്കുളം അഴകത്ത് താഴെ പാടശേഖരത്തില്‍ കത്രിക പുല്ലിന്റെ ശല്യവും ആവശ്യത്തിന് ജല ലഭ്യത ഇല്ലാത്തത് കാരണവും കൃഷി പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നു. മേഖലയിലെ 75ഓളം...

ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: വേങ്ങേരി ബൈപാസ് ജംഗ്ഷന് സമീപം ലോറിയും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ച് അപകടം. വേങ്ങേരി ഭാഗത്തേക്ക് ഗ്രാനൈറ്റുമായി പോകുകയായിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക്...

ജോലി വാഗ്ദാനം ചെയ്ത് ഒന്നരകോടി തട്ടി; യുവാവ് പിടിയില്‍

വടകര: വിദേശ വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഒന്നരകോടിയില്‍ അധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് വടകരയില്‍ പിടിയില്‍ . കോഴിക്കോട് പന്നിയങ്കര കല്ലായിയില്‍ ഹുസ്‌ന നിവാസില്‍ അഹദീസിനെയാണ് (30) വടകര...

എസ് ഡി പി ഐ ബന്ധം: മുസ്ലിം ലീഗ് ദേശീയനേതൃത്വവും ജില്ലാ നേതൃത്വവും രണ്ടുതട്ടില്‍

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ നേതൃത്വവും ജില്ലാ നേതൃത്വവും എസ് ഡി പി ഐ വിഷയത്തില്‍ രണ്ടുതട്ടില്‍. ജില്ലാ നേതൃത്വം വര്‍ഗീയശക്തികളുടെ വോട്ട് മുസ്ലിംലീഗിന് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയുമ്പോള്‍, ആരുടെയും വോട്ട് വേണ്ട...

യുഡിഎഫ് പ്രചാരണങ്ങള്‍ക്ക് മലബാറിന്റെ മണ്ണില്‍ രാഹുല്‍ തുടക്കം കുറിച്ചു

കോഴിക്കോട്: യുഡിഎഫിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോടിന്റെ മണ്ണില്‍ തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് മലബാറിലെ പ്രവര്‍ത്തകരെ ഉണര്‍ത്തികൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിച്ചു. കോഴിക്കോട് കടപ്പുറത്ത്...

രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ട്; ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകള്‍ സന്ദര്‍ശിക്കും

കോഴിക്കോട്: സംസ്ഥാനത്തെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിടാനായി എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോടെത്തും. കോണ്‍്ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതും കേരള കോണ്‍ഗ്രസിലെ പോരും ആശയക്കുഴപ്പങ്ങള്‍ക്കിടയാക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ...

ഭാര്യയെ കൊലപ്പെടുത്തി 18വര്‍ഷമായി ഒളിവില്‍കഴിയുന്നയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

നാദാപുരം: എടച്ചേരി വേങ്ങോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എടച്ചേരി വേങ്ങോളി സ്വദേശി ഹമീദ് ആയാടത്തില്‍ എന്നയാള്‍ക്കെതിരെയാണ് എടച്ചേരി പോലീസ്...

മുഖ്യമന്ത്രിയുടെ അഡ്വാന്‍സ് പൈലറ്റ് വാഹനത്തില്‍ കാറിടിച്ചു; പൈലറ്റ് വാഹനത്തിന് ‘ആശയക്കുഴപ്പം

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ പരിപാടികള്‍ക്കായി എത്തിയ മുഖ്യമന്ത്രിയുടെ അഡ്വാന്‍സ് പൈലറ്റ് വാഹനത്തിനുണ്ടായ 'ആശയക്കുഴപ്പം' ചെറിയതോതില്‍ ആശങ്ക സൃഷ്ടിച്ചു. പൈലറ്റ് വാഹനം മുഖ്യമന്ത്രി സഞ്ചരിച്ച ഇന്നോവകാറിലിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മുഖ്യമന്ത്രിയുടെ സഞ്ചാരപാതയില്‍ ആശയക്കുഴപ്പം...

റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍

വടകര: ദേശീയ പാതയില്‍ പുതിയ സ്റ്റാന്റിനടുത്ത് നിര്‍ത്തിട്ട ബൈക്ക് കത്തി നശിച്ച നിലയില്‍. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാമ് സം'വം. കടവരാന്ത്യില്‍ കിടക്കുകയായിരുന്നവരാണ് തീ ആളി കത്തുന്നത് കണ്ടത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും...

വ്യാജ ചെക്ക് നല്‍കി പത്തോളം സ്‌കൂട്ടര്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ഒഎന്‍ല്‍എക്‌സലൂടെ സ്‌കൂട്ടറുകള്‍ ഓണ്‍ലൈന്‍ ചാറ്റ് ചെയ്ത് പാര്‍ട്ടിയുമായി നേരില്‍ കണ്ട് വില ഉറപ്പിച്ച് വാങ്ങിയശേഷം പണം നല്‍കാതെ മുങ്ങുന്ന പ്രതിപിടിയില്‍ പോണ്ടിച്ചേരി സ്വദേശി രമേശി (39)നെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്....

പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഉപഹാരമായി കൂത്താളി എയുപിയില്‍ഓര്‍മ്മ കവാടം ഒരുങ്ങുന്നു

പേരാമ്പ്ര : കൂത്താളി എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ ഓര്‍മ്മ കൂട്ടിന്റെ ഉപഹാരമായി സ്‌കൂളിന് മുന്നില്‍കവാടം ഒരുങ്ങുന്നു. ഏകദേശം മൂന്നു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഗെറ്റിന് നാല്മീറ്ററില്‍ അധികം ഉയരവും...

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രണ്ട് എസ്‌കലേറ്റര്‍ കൂടി; ശിലാസ്ഥാപനം ഇന്ന്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തില്‍ മറ്റൊരു നാഴികക്കല്ല് കൂടി. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളിലൊന്നായ നാലാമത്തെ പ്ലാറ്റ്ഫോമില്‍ എക്സലേറ്റര്‍ സ്ഥാപിക്കുന്നതിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് നടക്കുമെന്ന് എം.കെ. രാഘവന്‍ എംപി അറിയിച്ചു. മൂന്ന്...

പോലീസ് പരിശീലനം ഇനി ഹൈടെക്

കോഴിക്കോട്: അത്യാധുനിക രീതിയിലുള്ള പരിശീലനമാണ് ഇനി മുതല്‍ പോലീസിന് ലഭിക്കുക. ബ്രിട്ടീഷുകാരുടെ കാലത്തുള്ള പഴയ പരിശീലനത്തിനുപകരം ശാസ്ത്രീയവും കൂടുതല്‍ ഉപകാരപ്രദവുമായ പരിശാലനമായിരിക്കും സേനാംഗങ്ങള്‍ നല്‍കുക. ആംഡ്ബാറ്റലിയന്‍ എഡിജിപിയായിരിക്കും പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ അക്രമസക്തമായ...

പട്ടയം കിട്ടിയില്ല: വില്ലേജ് ഓഫീസ് താഴിട്ടുപൂട്ടി കര്‍ഷകന്റെ സമരം

പേരാമ്പ്ര: സ്ഥലത്തിന്റെ പട്ടയത്തിനായി ദീര്‍ഘ കാലമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ചക്കിട്ടപാറ മുതുകാട്ടിലെ കര്‍ഷകന്‍ വില്ലേജ് ഓഫീസ് താഴിട്ടുപൂട്ടി കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. മുതുകാട് വളയത്ത് പാപ്പച്ചനാ (72)ണ് പെരുവണ്ണാമൂഴിയിലുള്ള ചക്കിട്ടപാറ...

ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്

കോഴിക്കോട് : റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്. കാറുടമകളുടെ പരാതിയില്‍ ആലുവകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാന്‍ കാര്‍ എന്ന റെന്റ് എ...

തെരുവുനായ്ക്കളെ പൂട്ടാന്‍ ആപ്പ്

കോഴിക്കോട്: തെരുവുനായ്ക്കള്‍ക്ക് എട്ടിന്റെ പണിയുമായി ഇനി മൊബൈല്‍ അപ്പും നാട്ടുകാരുടെ വിഹാരത്തിന് തടസ്സം നില്‍ക്കുന്ന നായ്ക്കളെ ഇനി മൊബൈല്‍ ഉപയോഗിച്ചും തളയ്ക്കാം. തെരുവ് നായയെ പിടിക്കാനും സഹായിക്കാനും പൊതു ജനങ്ങളില്‍ നിന്നും പരാതി...

കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ ന്യൂജന്‍ വിദ്യകളുമായി കേരളാ പോലീസ്; വിരലടയാളത്തിന് ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് റെഡി

കോഴിക്കോട്: കേരളാ പോലീസ് കുറ്റകൃത്യങ്ങള്‍ തെളിയാന്‍ കൂടുതല്‍ ന്യൂജന്‍ വിദ്യകള്‍ ഇറക്കുന്നു. ഓട്ടോമാറ്റിക് ഫിംഗര്‍പ്രിന്‍ര് മെഷീനുകള്‍ ഉപയോഗിച്ചാണ് ഇനി മുതല്‍ കേതരളാ പോലീസ് കുറ്റകൃത്യങ്ങള്‍ തുമ്പ് കണ്ടെത്തുന്നത്.ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ മെഷീനുകള്‍ (എഎഫ്‌ഐഎസ്)...

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നലുകളുടെ കുത്തേറ്റു

കുറ്റ്യാടി : തൊട്ടില്‍പ്പാലം മൂന്നാംകൈയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ ആറ് സ്ത്രികള്‍ക്ക് കടന്നല്‍ കുത്തേറ്റു .കാവിലുംപാറ പഞ്ചായത്തിലെ ആശ്വസി ഭാഗത്തെ പുഴയോര പ്രദേശത്ത് ജോലി ചെയ്യുമ്പോഴാണ് തൊട്ടടുത്ത മരത്തിലുണ്ടായിരുന്ന പാത്രകടന്നലുകളുടെ കുത്തേറ്റത് പുഴ മൂലക്കല്‍...

നാടിന്റെ ഉല്‍സവമായി ചെമ്പ്ര സ ്കൂള്‍ കെട്ടിടോല്‍ഘാടനം ഉപഹാരമായി എം.എല്‍.എയുടെവക സ്‌കൂളിന് ഓട്ടോറിക്ഷ

താമരശ്ശേരി: ചെമ്പ്ര ഗവ.എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം കെട്ടിടോല്‍ഘാടനം നാടിന്റെ ഉല്‍സവമായി. കാരാട്ട് റസാഖ് എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 10 ലക്ഷം രൂപവിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉല്‍ഘാടനചടങ്ങാണ് സകൂള്‍...

ഗള്‍ഫില്‍ നിന്ന് കള്ളക്കടത്ത്: അഞ്ച് പേര്‍ക്കെതിരെ കോഫെ പോസ ചുമത്തി; രണ്ട് പേര്‍ ഗള്‍ഫിലേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് സംഘത്തിലെ അഞ്ച് പേര്‍ക്കെതിരെ കോഫെ പോസ ചുമത്തി. ഗള്‍ഫ് നാടുകളില്‍ നിന്ന് കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വര്‍ണ്ണം വേര്‍തിരിക്കുന്ന കേന്ദ്രം നടത്തിയവര്‍ക്ക് എതിരെയാണ് നടപടി. എന്നാല്‍ രണ്ട്...