35 C
Kerala
Thursday, February 20, 2020

എളമരംകടവ് പാലത്തിന് ശിലയിട്ടു

അരീക്കോട്: കോഴിക്കോട്-മലപ്പുറംജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. ഈവര്‍ഷം കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നനുവദിച്ച 800 കോടിയില്‍ 81 കോടിയും മലപ്പുറം ജില്ലക്കാണു...

പൊന്നാനിയില്‍ ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു

പൊന്നാനി: പൊന്നാനി അഴിമുഖത്ത് പുനരാരംഭിച്ച ജങ്കാര്‍ സര്‍വീസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായി. ഇരുകരകളിലും ആഘോഷ ആരവങ്ങളുയര്‍ത്തി സ്പീക്കറുടെ മണ്ഡലത്തില്‍ നിന്നും മന്ത്രിയുടെ...

എടപ്പാള്‍ മേല്‍പ്പാലം: പ്ലാന്റ് സജ്ജീകരിച്ചു

എടപ്പാള്‍: എടപ്പാള്‍ മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിര്‍മ്മാണാവശ്യത്തിന് വേണ്ട യന്ത്രങ്ങള്‍ സജ്ജീകരിക്കാനുളള പ്ലാന്റ് ആണ് ആദ്യം സ്ഥാപിക്കുന്നത്. അയിലക്കാട് റോഡില്‍ ശ്രീവത്സം മെഡിക്കല്‍ കോളേജിനു സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. മേല്‍പ്പാലം...

കുഞ്ഞിവാവ ഇനി ‘ശ്രീദുര്‍ഗ്ഗ’; പേര് വിളിച്ച് സ്പീക്കര്‍

പൊന്നാനി: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ജനിച്ച ആദ്യകുഞ്ഞിന് 'ശ്രീദുര്‍ഗ്ഗ' യെന്ന് പേര് നല്‍കി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ശ്രീദുര്‍ഗ്ഗയെ പോലെ ശക്തിയുള്ളവളാകട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു. കാടഞ്ചേരി പറപ്പൂത്ത് പറമ്പില്‍ സജുവിന്റെയും ആതിരയുടെയും മകളാണ് മാതൃശിശു...

ഭാര്യാസഹോദരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും പിഴയും

മഞ്ചേരി: ഭാര്യാസഹോദരിയെ പാലത്തില്‍നിന്ന് തള്ളിയിട്ട് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മഞ്ചേരി ഒന്നാം സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. അരക്കുപറമ്പ് വെല്ലടിക്കാട്ടില്‍ അബ്ദുറഹ്മാ(63)നെയാണ് ജീവപര്യന്തം തടവിനും 50000 രൂപ...

ഓടിക്കൊണ്ടിരുന്ന കണ്ടെയിനറിന് മുകളിലേക്ക് മരം വീണു, ഒഴിവായത് വന്‍ ദുരന്തം

തിരൂര്‍: ചമ്രവട്ടം - കോഴിക്കോട് ദേശീയ പാതയില്‍ തിരൂര്‍ മൂച്ചിക്കലില്‍ വെച്ച് ഓടി കൊണ്ടിരുന്ന കണ്ടയിനര്‍ ലോറിക്ക് മുകളിലേക്ക് ചീനി മരം കടപുഴകി വീണു. ആളപായമില്ല. ഭാഗ്യംകൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടര്‍ന്ന്...

എംഎസ്എഫ് മാര്‍ച്ചില്‍ സംഘര്‍ഷം, കല്ലേറ്, ലാത്തിചാര്‍ജ്

മലപ്പുറം: സി സോണ്‍ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ എസ്എഫ്‌ഐ ആക്രമിച്ചെന്നു ആരോപിച്ചു കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് - യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിയടിയിലും...

ജില്ലാ പഞ്ചായത്തിന് 2,32,68,207 കോടിയുടെ മിച്ച ബജറ്റ്

സ്വന്തം ലേഖകന്‍ മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. 2,32,68,207 കോടിയുടെ മിച്ച ബജറ്റ് ആണ് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചത്. ജില്ലയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ജില്ലാ...

പൊന്നാനി എന്‍ സി പിക്ക് നല്‍കിയേക്കും; എന്‍ എ മുഹമ്മദ്കുട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ സാദ്ധ്യത

സ്വന്തം ലേഖകന്‍ മലപ്പുറം: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോകസഭാമണ്ഡലം എന്‍ സി പിക്ക് നല്‍കാനുള്ള സാദ്ധ്യയേറി. ഇതുസംബന്ധിച്ച് എന്‍ സി പി ദേശീയാദ്ധ്യക്ഷന്‍ സി പി എമ്മിന് കത്തുനല്‍കിയതായാണ് വിവരം. പത്തനംതിട്ടയോ പൊന്നാനിയോ കിട്ടണമെന്നാണ്...

എടവണ്ണയില്‍ ബസ്സ് ഇടിച്ച് വിദ്യാര്‍ത്ഥിയും യാത്രക്കാരായ രണ്ട് സ്ത്രീകളും മരിച്ചു

എടവണ്ണ: എടവണ്ണയില്‍ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയും ബസ് യാത്രക്കാരായ ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും മരിച്ചു. ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. എടവണ്ണ പത്തപ്പിരിയം പോത്തുവെട്ടിയിലെ പ്രെട്രോള്‍ പമ്പ് ഉടമ നീരുല്‍പന്‍...

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം തടവും പിഴയും

മഞ്ചേരി: ആദിവാസി യുവതിയെ തട്ടിക്കൊണ്ടു പോയി വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ച യുവാവിനെ മഞ്ചേരി എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിനും 20000 രൂപ...

അറസ്റ്റിലായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായ എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലക്കാട് ഷാജഹാന്‍ (39), എടപ്പാള്‍ കാഞ്ഞിരമുക്ക് സ്വദേശി മൂക്കത്തേയില്‍ കബീര്‍ (38) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലും കഞ്ചാവ്...

മലപ്പുറത്ത് പെയിന്റ് ഗോഡൗണില്‍ വന്‍അഗ്നിബാധ

മലപ്പുറം : മലപ്പുറം എടവണ്ണ തുവ്വക്കാട്ടെ പെയിന്റ് ഗോഡൗണില്‍ വന്‍ അഗ്‌നിബാധ. ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ച പെയിന്റും അനുബന്ധ സാധനങ്ങളും കത്തിനശിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകളായിട്ടും...

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ അഗ്‌നിബാധ ; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: ജില്ലയിലെ ആധുനിക ആതുരശുശ്രൂഷാ സംവിധാനങ്ങളുടെ പ്രധാന നഗരമായ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ. രണ്ട് പേര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റു. ഒരു മണിക്കൂര്‍ കൊണ്ട് തീയണക്കാനായതില്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. രാവിലെ...

കരിപ്പൂരിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു. കരിപ്പൂരിലും ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വീഡിയോ കോണ്‍ഫറന്‍സ് വഴി ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ...

ജില്ലയില്‍ അനധികൃത ക്വാറികള്‍ പെരുകുന്നു

വേങ്ങര: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ പെരുകുന്നു. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കരിങ്കല്‍ ഖനനത്തിനെതിരെ പരാതികള്‍ ഉയരുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ജില്ലയില്‍ മാത്രം ഏതാണ്ട് 750 അനധികൃത...

പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന് ശിലയിട്ടു

പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി മുഖേന അനുവദിച്ച 112 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിന്റെ ശിലാസ്ഥാപനം...

നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെയും കലാഗ്രാമത്തിന്റെയും നിര്‍മാണം അവസാന ഘട്ടത്തില്‍

കുറ്റിപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് ലോകോത്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെയും കലാഗ്രാമത്തിന്റെയും നിര്‍മാണം അവസാന ഘട്ടങ്ങളിലേക്ക്. കെട്ടിട നിര്‍മാണം പൂര്‍ത്തിയ നിളാ ഹെറിറ്റേജ് മ്യൂസിയത്തിന്റെ ക്യൂറേഷന്‍ പ്രവൃത്തികളുടെ ഉദ്ഘാടനം നാളെ സ്പീക്കര്‍...

വ്യവസായികള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കി

സ്വന്തം ലേഖകന്‍ മലപ്പുറം: വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യവസായികള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിനുള്ള വ്യവസ്ഥ ഉദാരമാക്കിയതായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. മലപ്പുറത്ത് കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍...

ആഢ്യന്‍പാറ വൈദ്യുത നിലയം പ്രവര്‍ത്തനം തുടങ്ങി

നിലമ്പൂര്‍: പ്രളയത്തിലുണ്ടായ നാശം മൂലം പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്ന നിലമ്പൂര്‍ ആഢ്യന്‍പാറ വൈദ്യുതി നിലയം പ്രവര്‍ത്തനം പുനരാരംഭിച്ചു. ഒരു വര്‍ഷമെങ്കിലും എടുക്കുമായിരുന്ന പ്രവൃത്തികളാണ് നാലു മാസങ്ങള്‍ കൊണ്ട് തീര്‍ത്ത ചരിത്രമായി മാറിയത്. വൈദ്യുതി...