32.9 C
Kerala
Friday, November 22, 2019

124 -ാമത് മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

കോഴഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തീയ കണ്‍വന്‍ഷന് ഇന്ന് പമ്പാ മണല്‍പ്പുറത്ത് തുടക്കമാകും. നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കണ്‍വന്‍ഷനാണ് ഇക്കുറി പമ്പാ മണല്‍പ്പുറത്ത് നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ്...

രാഹുലിനും പ്രിയങ്കക്കുമായി മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ മുകുള്‍ വാസ്‌നികിന്റെ വഴിപാട്

മലയാലപ്പുഴ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മലയാലപ്പുഴ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിശേഷാല്‍ വഴിപാടുകള്‍ കഴിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, മണക്കാട് സുരേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്,...

തിരുവല്ലയില്‍ കര്‍ഷകരില്‍ ഒരാളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പൊലീസ് സര്‍ജന്‍

  തിരുവല്ല: തിരുവല്ലയില്‍ കര്‍ഷകരില്‍ ഒരാളുടെ മരണം വിഷം ഉള്ളില്‍ ചെന്നെന്ന് പൊലീസ് സര്‍ജന്‍. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിലാണ് വിഷാംശം കണ്ടെത്തിയത്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സര്‍ജന്‍ മൊഴി നല്‍കി. മരണം ആത്മഹത്യയാവാമെന്നും...

മകരവിളക്ക് നാളെ; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍; അവലോകനയോഗങ്ങള്‍ ഇന്ന്

പമ്പ: അയ്യപ്പഭക്തര്‍ ദര്‍ശനത്തനായി പ്രാര്‍ഥനാപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകരവിളക്ക് ക്രമീകരണങ്ങളില്‍ ഹൈക്കോടതി മേല്‍നോട്ട സമിതി ഇന്ന് അവസാന വട്ട വിലയിരുത്തലുകള്‍ നടത്തും. ദേവസ്വം...

ശരണാരവങ്ങളുടെ അകമ്പടിയോടെ തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു

വിഷ്ണുരാജ് പന്തളം പന്തളം : മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി പുറപ്പെട്ടു. ഇന്ന ഉച്ചയ്ക്ക് ഒരു മണിയോടെ കൃഷ്ണപരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നതോടെയാണ്...

ശബരിപാതയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു തീര്‍ത്ഥാടകന്‍ മരിച്ചു

പത്തനംതിട്ട: ശബരിപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയ തീര്‍ത്ഥാടകന്‍ മരിച്ചു. സേലത്തുനിന്നും എത്തിയ പരമശിവം ആണ് മരിച്ചത്. കരിയിലാതോടിനും കരിമലയ്ക്കും ഇടയിലുള്ള പരമ്പരാഗത കാനനപാതയിലാണ് സംഭവം. എരുമേലിയില്‍ നിന്നും പേട്ടതുള്ളി കാല്‍നടയായി അയ്യപ്പന്മാര്‍ എത്തുന്ന...

ആക്രമണങ്ങള്‍ തുടരുന്നു; അടൂരില്‍ സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ തകര്‍ത്തു

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു. അടൂരില്‍ സിപിഎം, ബിജെപി നേതാക്കളുടെവീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടിഡി ബൈജുവിന്റെ വീട് ആക്രമിച്ചു. പുലര്‍ച്ചെ നാല്...

ആന്ധ്രക്കാര്‍ക്കൊപ്പം യുവതികള്‍:തമിഴ്‌നാട്ടുകാര്‍ ബസിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രപ്രദേശ് സ്വദേശികളുടെ ബസില്‍ സ്ത്രീകളെ കണ്ടതിനെ തുടര്‍ന്ന് തമിഴ്‌നാട്ടുകാര്‍ വാഹനത്തിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. നിലയ്ക്കല്‍ പാര്‍ക്കിങ്ങിലാണ് സംഭവം. പാര്‍ക്കിങ്ങിനായി എത്തിയ ബസില്‍ യുവതികളെ കണ്ടതോടെ തമിഴ്നാട് സ്വദേശികളായ പ്രതിഷേധക്കാര്‍...

പന്തളത്ത് കല്ലേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു

പത്തനംതിട്ട: പന്തളത്ത് ശബരിമല കര്‍മ്മസമിതിയുടെ പ്രതിഷേധ പ്രകടനത്തിനു നേരെ സി പി.എം ഓഫീസിന് മുകളില്‍ നിന്നുണ്ടായ കല്ലേറില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ ആണ് മരിച്ചത്. പരിക്കേറ്റ...

ശബരിമല: തങ്കഅങ്കി രഥഘോഷയാത്ര പുറപ്പെട്ടു

പത്തനംതിട്ട: അയ്യപ്പന് മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. തങ്കഅങ്കി 26 ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും. രഥഘോഷയാത്ര കടന്നു പോകുന്ന വിവിധ ക്ഷേത്രങ്ങളിലും...