32.9 C
Kerala
Friday, November 22, 2019

മൊബൈല്‍ കടയില്‍ കയറി അക്രമം; കട ഉടമക്കും ഭാര്യക്കും പരിക്ക്

വെള്ളറട: പനച്ചമൂട്ടിലെ ജി എന്‍ ഡോട്ട്കോം മൊബൈല്‍ കടയില്‍ കയറിയുള്ള ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. യുവതി ഉള്‍പ്പെടെ നാല് അംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കടയുടമ മുള്ളലിവിള സ്വദേശി വിനീഷ് (24),...

നെയ്യാറ്റിന്‍കരയില്‍ 4.5 കിലോ കഞ്ചാവ് പിടിച്ചു

രതികുമാര്‍ .ഡി നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വന്‍ കഞ്ചാവ് വേട്ട പിടികൂടിയത് 4.5 കിലോ കഞ്ചാവ്.ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് സമീപം ജെ ബി എസ് സ്‌കൂളിന് അടുത്ത് വച്ച് ആണ് വിതരണത്തിന് കൊണ്ട്...

ബാര്‍ട്ടണ്‍ഹില്‍ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്; ജില്ല വിട്ടെന്ന് സൂചന

തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്ന് രണ്ട് ദിവസമായിട്ടും പ്രതിക്കായി ഇരുട്ടില്‍ത്തപ്പി പൊലീസ്. കൊലയാളിയായ ജീവന്‍ ജില്ല വിട്ടെന്നാണ് സൂചന. ഗുണ്ടാകുടിപ്പകയില്‍ കഴിഞ്ഞ ദിവസമാണ് ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനില്‍ കുമാറിനെ കൊലപ്പെടുത്തിയത്. നിരവധി കേസുകളില്‍...

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് റേഷനരി കടത്ത് സജീവം

പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനിലൂടെയും, തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലും കെ.എസ്.ആര്‍.ടി.സി ബസ്സിലും തമിഴ്‌നാട് റേഷനരി കടത്ത് വീണ്ടുംസജീവമാകുന്നു ഒരു മാസം മുമ്പാണ് അതിര്‍ത്തിയില്‍ വിജലന്‍സി വിഭാഗം അതിര്‍ത്തിയിലെ സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ...

‘വൈ ഐ ആം എ ഹിന്ദു’ പ്രചാരണത്തിനുപയോഗിച്ച് ശശി തരൂര്‍; നടപടി എടുക്കുമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വൈ ഐ ആം എ ഹിന്ദു എന്ന പുസ്തകം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം...

വീടുവിറ്റ് പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; മരുമകന്റെ അടിയേറ്റ് അമ്മായിയമ്മ മരിച്ചു

നെയ്യാറ്റിന്‍കര: മരുമകന്റെ മര്‍ദനമേറ്റ് അമ്മായിയമ്മ മരിച്ചു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിത് കുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. വീട് വിറ്റ് പണം നല്‍കാന്‍ അജിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാധവി...

തരൂരിന്റെ കണ്‍വെന്‍ഷന്‍ വേദിയിലേക്ക് മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വ സന്ദേശമെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശശി തരൂരിന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെ മുരളീധരന്റേയും കണ്‍വെന്‍ഷനായി മാറി.നേതാക്കളുടെ ആവേശം കൊളളിക്കുന്ന പ്രസംഗങ്ങള്‍ തുടരവേ ആണ് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ...

പോലീസിനെതിരെ അനന്തുവിന്റെ അമ്മ, ‘കാല് പിടിച്ച് കരഞ്ഞിട്ടും അന്വേഷിച്ചില്ല’

കരമന: കരമനയില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍ തന്നെ പരാതിപ്പെട്ടിരുന്നു. പൊലീസ് ശ്രമിച്ചെങ്കില്‍ കൊലപാതകം...

തിരുവനന്തപുരം മണ്ഡലത്തില്‍ കൊടുങ്കാറ്റിനു മുമ്പുളള ശാന്തത

കല്ലമ്പളളി തിരുവനന്തപുരം: തലസ്ഥാന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് പശ്ചാത്തലമൊരുങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിച്ചതിനാല്‍ ഇടതു മുന്നണിയുടെ സി ദിവാകരന്‍ പ്രചാരണത്തില്‍ ഇപ്പോള്‍ മുന്നിലാണ്.കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശശി തരൂരും ബി ജെ പി സ്ഥാനാര്‍ത്ഥി...

തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണം താത്കാലികമായി നിര്‍ത്തിവച്ചു

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികള്‍ കേന്ദ്രം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണ് കാരണം. അതേ സമയം അദാനിക്ക് വിമാനത്താവളം കൈമാറാനുള്ള ശ്രമത്തിനെതിരെ നിയമപോരാട്ടവും സമരവും തുടരാനാണ് സമരസമിതി തീരുമാനം.വിമാനത്താവളത്തിന്റെ ലേലത്തില്‍...