32.9 C
Kerala
Friday, November 22, 2019

പാലിയേറ്റീവ് പ്രവര്‍ത്തകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു

മേപ്പാടി: പാലിയേറ്റീവ് പ്രവര്‍ത്തകന്‍. പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു.മേപ്പാടി ജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി ആതിര ഹൗസില്‍ തോമസ് (71) ആണ് പ്രസംഗിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് മരിച്ചത്. പാലിയേറ്റീവിന്റെ...

ഇനി പോരാട്ടങ്ങളുടെ നാള്‍; വയനാട്ടില്‍ തീപാറും

കല്‍പ്പറ്റ:പോരാട്ടങ്ങള്‍ക്കൊടുവില്‍ 10 വര്‍ഷകാലം ഐ ഗ്രൂപ്പ് കയ്യടക്കി വാണിരുന്ന വയനാട് സീറ്റ് എ ഗ്രൂപ്പ് പിടിച്ചെടുത്തതോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് പുതിയ മാനം കുറിച്ച് വയനാട് മണ്ഡലത്തില്‍ ടി.സിദ്ധീഖിന്റെ പടയോട്ടം ആരംഭിക്കുന്നു. ദിവസങ്ങള്‍ നീണ്ട...

പുതു വോട്ടര്‍മാരെ തേടി കലാലയങ്ങളിലൂടെ സ്വീപ്

കല്‍പ്പറ്റ: വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്) പ്രോഗ്രാം. ആദിവാസി കോളനികളിലെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സ്വീപ് ബോധവല്‍ക്കരണം പുതു വോട്ടര്‍മാരെ തേടി കലാലയങ്ങളിലേക്കും സഞ്ചരിക്കുകയാണ്. വോട്ടിങ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ...

ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസ്: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കല്‍പ്പറ്റ: സൗത്ത് വയനാട് ഡിവിഷന്‍, മേപ്പാടി റെയ്ഞ്ചിലെ വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതും വൈത്തിരി താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ ആനപ്പാറ വനഭാഗത്തു നിന്നും അനധികൃതമായി ചന്ദന മരങ്ങള്‍ മുറിച്ച് കര്‍ണാടകയിലേക്ക് കടത്തിയ...

കാലം തെറ്റി പൂത്ത കണിക്കൊന്ന സഞ്ചാരികളുടെ കണ്ണുകള്‍ക്ക് വിരുന്നായി

സ്വന്തം ലേഖകന്‍ കല്‍പ്പറ്റ: കാലം തെറ്റി പൂത്ത കണിക്കൊന്ന കാനനഭംഗി കൂട്ടുന്നു. വടക്കെ വയനാട് വനാന്തരങ്ങളിലും വനാന്തരങ്ങള്‍ക്കിരുവശവുമുള്ള റോഡരികിലും സ്വര്‍ണ്ണ നിറത്തിലുള്ള കണിക്കൊന്ന പൂത്തുലഞ്ഞു നില്‍ക്കുകയാണ്. മീനമാസത്തിലെ സൂര്യകിരണങ്ങളേറ്റ് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയുടെ മനോഹാരിതയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന...

വരള്‍ച്ച ഭയാനകം; കുടി വെള്ളം കിട്ടാക്കനി; കാട്ടുമൃഗങ്ങള്‍ കാടിറങ്ങുന്നു

സ്വന്തം ലേഖകന്‍ കല്‍പ്പറ്റ: വയനാട് ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം വേനല്‍ കത്തുന്നു.കടുത്ത വേനലില്‍ ജില്ലയിലെങ്ങും വരള്‍ച്ച ശക്തമായി കൊണ്ടിരിക്കുകയാണ്. വനമേഖല വറ്റിവരണ്ടതോടെ അക്രമകാരികളടക്കമുള്ള കാട്ടുമൃഗങ്ങള്‍ ഒന്നടങ്കം നാട്ടിലേക്കിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുകയാണ്.കഴിഞ്ഞ...

ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണം; വൃദ്ധന്‍ മരിച്ചു; വനംവകുപ്പുദ്യോഗസ്ഥന് പരിക്കേറ്റു

സ്വന്തം ലേഖകന്‍ കല്‍പ്പറ്റ: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുകൊമ്പന്‍ വൃദ്ധനെ കൊലപ്പെടുത്തി.പനമരത്തിനടുത്ത കൈതക്കല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍ (74) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പനമരം പോലീസ് സ്റ്റേഷനിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ പിതാവാണ്.ജനവാസ കേന്ദ്രത്തിലിറങ്ങിയ...

വയനാട്ടില്‍ നടപ്പാക്കുന്നത് 25 കോടിയുടെ ടൂറിസം വികസന പദ്ധതികള്‍

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ വയനാട്ടില്‍ മാത്രം നടപ്പാക്കുന്നത് 25 കോടിയുടെ ടൂറിസം വികസന പദ്ധതികളാണെന്നു ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം വകുപ്പ് ജില്ലാ...

മാവോ സാന്നിധ്യമുള്ള മേഖലകളില്‍ പരിശോധന ശക്തമാക്കി

ഉസ്മാന്‍ അഞ്ചുകുന്ന് കല്‍പ്പറ്റ: മാവോവാദികള്‍ക്കായി ജില്ലയിലെ വനാന്തര്‍ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കി.നേരത്തെ മാവോവാദി സാന്നിധ്യമുണ്ടായിരുന്നതും നാല് വര്‍ഷം മുമ്പ് എറ്റുമുട്ടല്‍ നടന്നതുമായ തൊണ്ടര്‍നാട് -നിരവില്‍പ്പുഴ-പക്രംന്തളം ഭാഗങ്ങളിലും നേരത്തെ തമ്പടിച്ച് ലഘുലേഖകള്‍ വിതരണം ചെയ്ത തലപ്പുഴ പേരിയ...

വിത്ത് സംരക്ഷണത്തിന് വയനാട്ടില്‍ കമ്മ്യൂണിറ്റി ജീന്‍ ബാങ്ക് തുടങ്ങുമെന്ന്:ഡോ:കെ ജോസഫ് ജോണ്‍

കല്‍പ്പറ്റ:വിത്ത് സംരക്ഷണത്തിന് വയനാട്ടില്‍ എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി ജീന്‍ ബാങ്ക് തുടങ്ങുമെന്ന് എന്‍ ബി പി ജി ആര്‍പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: കെ ജോസഫ് ജോണ്‍ പറഞ്ഞു.കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രാദേശിക...