28 C
Kerala
Tuesday, August 4, 2020

കേരളത്തെ ചതിച്ച് വേനല്‍ മഴ

തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55ശതമാനത്തിന്റെ കുറവാണ്‌വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍മെയ് 31 വരെ 379.7 മില്ലിമീറ്റര്‍മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്.എന്നാല്‍ ഇത്തവണ ആകെപെയ്തത് 170.7 മില്ലിമീറ്റര്‍മാത്രം....

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.ഇതിന്റെ ഭാഗമായി അയല്‍സംസ്ഥാന ബോട്ടുകള്‍...

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ദര്‍ശനം സംന്ധിച്ച...

ആലപ്പുഴയില്‍ വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്ന് അറുപതു പവന്‍ കവര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ വള്ളികുന്നത്ത് വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് അറുപത് പവന്‍ സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ നാലു കിലോമീറ്റര്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച നഴ്‌സിനെ വെട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ആംബുലന്‍സ് ഡ്രൈവര്‍ ആശുപത്രി ജീവനക്കാരിയെ വെട്ടിപരിക്കേല്‍പിച്ചു. തിരുവനന്തപുരത്ത് എസ്എടി ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് പുഷ്പ(39)യ്ക്കാണ് വെട്ടേറ്റത്. ഇവരെ വെട്ടിയ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിനെ (34) പൊലീസ്...

News

പ്ലസ്‌വണ്‍ സീറ്റ് 20ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററിസ്‌കൂളുകളിലെ പ്ലസ്‌വണ്‍സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി സീറ്റുകള്‍ ലഭ്യമാക്കാനായികഴിഞ്ഞ വര്‍ഷവും പ്ലസ്‌വണ്ണില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാനത്താകെ 3,61,713പ്ലസ്‌വണ്‍ സീറ്റുകളാണ്ഇത്തവണയുള്ളത്. ഇതില്‍2,39,044 സീറ്റുകളിലാണ്...

News

പ്രളയപുനര്‍നിര്‍മാണത്തിന് നെതര്‍ലാന്റിനെ മാതൃകയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: യൂറോപ്യന്‍ പര്യടനം ഫലപ്രദമായിരുന്നുവെന്നും സംസ്ഥാനത്തിന് ഏറെ ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ നിയന്ത്രണത്തിനും പ്രളയാനന്തര പുനരധിവാസത്തിനും മികച്ച മാതൃകകള്‍ വിദേശ രാജ്യങ്ങളിലുണ്ട്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയം...

Keralam

എല്ലാമരണങ്ങളും കോവിഡ് മരണങ്ങളല്ല.അന്തർ ദേശീയ മാനദണ്ഡങ്ങൾ പാലിച്ചാകും തീരുമാനിക്കുക ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍...

സംസ്ഥാനത്ത് 1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1021 പേരുടെ പരിശോധനാഫലം നെഗറ്റീവ് .

തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും,...

പാലക്കാട്മൂന്ന അതിഥി തൊഴിലാളികളുടെ മരണം: മൃതദേഹം നീക്കാന്‍ സമ്മതിക്കാതെ തൊഴിലാളികളുടെ പ്രതിഷേധം

പാലക്കാട്:കഞ്ചിക്കോട്ട് മൂന്ന് അതിഥിത്തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ.മൃതദേഹംകൊണ്ടുപോകാനെത്തിയ ആംബുലൻസിനു നേരെ കല്ലേറുണ്ടായി. മരിച്ച ജാർഖണ്ഡ് സ്വദേശി ഹരി ഓമിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ തൊഴിലാളികൾ പ്രതിഷേധിക്കുകയാണ്. സംഭവം കൊലപാതകമാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്....

സപ്ലൈകോ ലോഗോ മത്സരം : അപര്‍ണ മുരളീധരന്‍ വിജയി

കൊച്ചി : സപ്ലൈകോ പുതിയ ലോഗോയ്ക്കു വേണ്ടി നടത്തിയ മത്സരത്തില്‍ ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സ്വദേശി അപര്‍ണ മുരളീധരന്‍ വിജയിയായി. സംസ്ഥാനത്തു നിന്നും സംസ്ഥാനത്തിനു പുറത്തു നിന്നുമായി 549 ലോഗോകളാണ് മത്സരത്തിനെത്തിയത്. അതില്‍...

കോവിഡ് രോഗ കോണ്‍ടാക്റ്റ് ട്രേസിങിനായി പ്രത്യേക സംഘത്തിന് രൂപം നൽകി.ഡി.ജി പി.

തിരുവനന്തപുരം.കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേകസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ...

Editorial

കാലിക്കറ്റ് സർവകലാശാല സിലബസിലെ ദേശവിരുദ്ധ ലേഖനം: കുറ്റക്കാർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്.കാലിക്കറ്റ് സർവകലാശാല ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലെ പാഠപുസ്തകത്തിലെ അരുന്ധതി റോയിയുടെ "കം സെപ്തംബർ" എന്ന ദേശവിരുദ്ധ ലേഖനം സിലബസിൽ ഉൾപ്പെടുത്തിയവർക്കെതിരെ രാജ്യദ്രോഹത്തിന്...
Header advertisement
Header advertisement Header advertisement Header advertisement

Feature

Charity

പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യംചെതു. ചാരിറ്റി വെബ് സൈറ്റ് കാണാനില്ല

കൊച്ചി: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യം ചെയ്തു. എറണാകുളം...

Heritge

20 കോടിയുടെ പുനരുദ്ധാരണം: ചേരമാന്‍ ജുമാമസ്ജിദ് ലോകശ്രദ്ധയിലേക്ക്

കൊടുങ്ങല്ലൂര്‍: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദിന്റെ പുനര്‍നിര്‍മാണ പ്രവൃത്തിക്ക് ഭരണാനുമതി. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.13 കോടി രൂപ ചെലവഴിച്ചാണ് പൗരാണികപ്രൗഢി നിലനിര്‍ത്തി പുനരുദ്ധരിക്കുക. ആദ്യകാലത്തെ കേരളീയ വാസ്തുശില്പമാതൃകയിലുള്ള...

Entertainment

Politics

സ്വര്‍ണക്കടത്ത്: കെ.ടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തെ സഹായിക്കാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകൾ ഒരോ ദിവസവും പുറത്തുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.വെർച്വൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവുകൾ പുറത്തുവരുമ്പോഴും മുഖ്യമന്ത്രിയൊ സിപിഎം...

രാജ്യസഭാ എംപിയും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ൻനേതാവുമായ അമർ സിംഗ് അന്തരിച്ചു

സിം​ഗ​പു​ർ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി മു​ൻ നേ​താ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ അ​മ​ർ സിം​ഗ് (64) അ​ന്ത​രി​ച്ചു. സിം​ഗ​പു​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​മ​ർ സിം​ഗ് വൃ​ക്ക സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് സിം​ഗ​പു​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​സ്പി...

Crime

എഴുപത്തിയഞ്ചുകാരിക്കും രക്ഷയില്ല. ക്രൂര ലൈംഗീകപീഡനം മൂന്ന് പേർ പിടിയിൽ

കൊച്ചി:കോലഞ്ചേരിയിൽഎഴുപത്തിയഞ്ചുകാരിയെ അതിക്രൂരമായി ലൈംഗീകമായി പീഡിപ്പിച്ച മൂന്ന് പേർ പിടിയിൽ. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയായിരുന്നു പീഡനം. വന്‍കുടലിന് അടക്കം ഗുരുതരമായി പരുക്കേറ്റ എഴുപത്തിയഞ്ചുകാരിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോലഞ്ചേരിക്കടുത്ത് പാങ്കോട്ടിലാണ് എഴുപത്തിയഞ്ചുവയസുള്ള വൃദ്ധയെ...

കണ്ണൂരിൽ വാച്ചിനുള്ളിൽ കടത്തിയ മൂന്ന് ലക്ഷം രൂയുടെ സ്വർണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരനായ അബ്ദുള്‍ ഖയൂമില്‍ നിന്ന്വാച്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച...

നവജാത ശിശുവിൻ്റെ മൃതദേഹം കായലിൽ

കോട്ടയം:വൈക്കം ചെമ്പിൽ കായലിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പ് കാട്ടാമ്പള്ളി കടവിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പൊക്കിൾക്കൊടിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ശരീരത്തിൽ ഉണ്ട്. സംഭവത്തിൽ വൈക്കം പൊലീസ്...

Special

ഹൃദയ വാഹിനിയായ സംഗീത ചക്രവർത്തി: എം എസ്. വിശ്വനാഥൻ (എം.എസ്.വി.)

അരനൂറ്റാണ്ടുകാലം ദക്ഷിണേന്ത്യയെ തൻറെ ലളിത സംഗീതം കൊണ്ട് അമ്മാനമാട്ടിയ തമിഴ്‌നാടിൻറെ വളർത്തുമകനായ ഈ പാലക്കാടുകാരൻറെ ഓർമ്മദിനമാണിന്ന്. എം.എസ്.വിയെ പ്പോലെ ഹൃദയമുരുകിപ്പാടാനും ഇനിയും ആർക്കുമായിട്ടില്ല. ഹൃദയ വാഹിനി ഒഴുകുന്നു നീ, കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ...

സാനിറ്റൈസർ ഡിസ്പെൻസർ ഉപകരണം നിർമ്മിച്ച് വിദ്യാർത്ഥികൾ

കൊച്ചി .വിദ്യാർത്ഥികളായ  ശ്രീനന്ദൻ , ഗോപീകൃഷ്ണൻ എന്നിവർ വയറിംഗ്  പൈപ്പിൽ നിർമ്മിച്ച കാലുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്പെൻസിംഗ് ഉപകരണം തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയ്ക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ്...

Sports

സൈക്ലിംഗ് താരം റിയാസിന് അപ്രതീക്ഷിത സമ്മാനം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ന്യൂഡല്‍ഹി : സൈക്ലിംഗ് താരത്തിന് അപ്രതീക്ഷിത സമ്മാനം നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി അനന്ദവിഹാര്‍ സര്‍വ്വോദയ ബാല്‍ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും സൈക്ലിംഗ് താരവുമായ റിയാസിന് രാഷ്ട്രപതി റേസിംഗ് സൈക്കിള്‍...

Buisiness

ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി.

​തിരു​വ​ന​ന്ത​പു​രം: ഇ ​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ​നി​ന്ന് പ്രൈ​സ് വാ​ട്ട​ർ​ഹൗ​സ് കൂ​പ്പേ​ഴ്സി​നെ (പി​ഡ​ബ്ല്യു​സി) ഒ​ഴി​വാ​ക്കി. ക​ണ്‍​സ​ൾ​ട്ട​ന്‍റ് സ്ഥാ​ന​ത്തു​നി​ന്നാ​ണ് പി​ഡ​ബ്ല്യു​സി​യെ നീ​ക്കി​യ​ത്. കരാർ രേഖകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിഡബ്ല്യുസിയെ ഒഴിവാക്കിയതെന്നാണ് സൂചന. കണ്‍സൾട്ടൻസി കരാറുകൾക്കെതിരെ സിപിഎം കേന്ദ്രനേതൃത്വവും രംഗത്തെത്തിയിരുന്നു....

Exclusive

സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 532 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: ആശങ്കകൾ അതിശക്തമാകുമ്പോൾ സംസ്ഥാനത്ത് ഇന്ന് 791 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്ത് രോഗവിവരങ്ങൾ പങ്കുവെച്ചത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊവിഡ്...

Agriculture

പൊതുജലാശയങ്ങളില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം

ഈ വര്‍ഷം 4.2 കോടി മത്സ്യക്കുഞ്ഞുങ്ങളെ  നിക്ഷേപിക്കും 'സുഭിക്ഷ കേരള'ത്തിന്‍റെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംസ്ഥാനത്തെ പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്തുകള്‍ നിക്ഷേപിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം...

Court

നാണയം  വിഴുങ്ങിയ  മൂന്ന് വയസുകാരൻ ചികിത്സ കിട്ടാതെ  മരിച്ച സംഭവത്തിൽ അന്വേഷണത്തിന്  മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തിരുവനന്തപുരം പത്രക്കുറിപ്പ്എറണാകുളം: നാണയം വിഴുങ്ങിയ നിലയിൽ ആശുപത്രിയിലെത്തിച്ച മൂന്ന് വയസ്സുകാരന് മതിയായ ചികിത്സ നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചെന്നില്ലെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി,...

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്ജി സുപ്രിം കോടതിയിൽ

ഡൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജി ഹണി എം വർഗീസ് സുപ്രീംകോടതിയെ സമീപിച്ചു. കോവിഡും, ലോക്ഡൗണും കാരണം സുപ്രീംകോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ...

എറണാകുളം വെ​ള്ള​ക്കെ​ട്ട്: വേ​ണ്ടി​വ​ന്നാ​ൽ കോർപ്പറേഷൻ പി​രി​ച്ചു​വി​ടു​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ കോർപ്പറേഷന്ക​ഴി​യി​ല്ലെ​ങ്കി​ൽ ചു​മ​ത​ല ക​ള​ക്ട​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചു. ബു​ധ​നാ​ഴ്ച​ത്തെ മ​ഴ​യി​ൽ കൊ​ച്ചി ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ​തോ​ടെ​യാ​ണു ഹൈ​ക്കോ​ട​തി വീ​ണ്ടും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​ത്. ക​ള​ക്ട​റു​ടെ...

കേന്ദ്ര-സംസ്ഥാന രാഷ്ട്രീയ ബലിയാടാക്കുന്നു, സ്വർണ്ണക്കടത്തിൽ ബന്ധമില്ല – സ്വപ്ന സുരേഷ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയ നേട്ടത്തിനായി തന്നെ ബലിയാടാക്കുകയാണെന്ന് ജാമ്യാപേക്ഷയിൽ സ്വപ്ന സുരേഷ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കത്തിലാണ് കേസിൽ എൻഐഎ അന്വേഷണം വന്നത്. സ്വർണക്കടത്തുമായി ബന്ധമില്ലെന്നും ഇതിനായി പണം സമാഹരിച്ചതിനോ, സംവിധാനമൊരുക്കിയതിലോ...

സംസ്ഥാനത്ത് കോവിഡ് ചട്ടങ്ങൾ പാലിക്കാതെയുള്ള സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കോ​ട​തി ഉ​ത്തര​വു​ക​ളും പാ​ലി​ക്കാ​തെ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍...

Socialmedia

രാജ്യസുരക്ഷിതത്വമില്ലെങ്കിൽ ടിക് ടോക്ക് വേണ്ട. ഫുക്രു

ഒരുവിഭാഗംസാധാരണക്കാരായകലാകാരന്‍മാരുടെ  സര്‍ഗാത്മകതകള്‍ ആഘോഷിക്കപ്പെട്ട ഇടമായിരുന്ന ടിക് ടോക് ആപ്പ് രാജ്യസുരക്ഷക്ക് ദോഷമെന്ന് കണ്ടെത്തി നിരോധിക്കപ്പെട്ടപ്പോള്‍ വൈകാരികമായാണ് ടിക് ടോക് താരങ്ങളുടെ പ്രതികരണം. ടിക് ടോക് താരമായി  ബിഗ് ബോസ് ഷോയിൽ തിളങ്ങിയ ഫുക്രു...

Travel

Religion

Literature

ഓർമദിനത്തിൽ ഫേസ്ബുക്ക് കുറിപ്പുമായി ലോഹിതദാസിന്‍റെ മകൻ

മലയാളികളുടെ പ്രിയ കഥാകാരൻ ലോഹിതദാസ് വിടവാങ്ങിയിട്ട് ജൂൺ 28ന് 11 വർഷം. ജീവിതം തൊട്ടുചാലിച്ച തിരക്കഥകൾ അഭ്രപാളികളിൽ ചാർത്തിയ അദ്ഭുത പ്രതിഭയുടെ കഥാപാത്രങ്ങളെയും ജീവിതത്തെയും കുറിച്ച് മകൻ വിജയ്ജയശങ്കർ ലോഹിതദാസ് ഫെയ്സ്ബുക്കിൽ എഴുതിയ...

ചിന്തകള്‍ സംസാരിച്ചപ്പോള്‍

മീനാക്ഷി തുളസിദാസ് കെ.ആര്‍ മീരയുടെ പ്രശസ്ത കൃതി ആരാച്ചാര്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. സ്ത്രീകള്‍ക്ക് സ്‌നേഹിക്കാനേ അറിയൂ .വശീകരണം കലര്‍ന്ന സ്‌നേഹമാണ് പുരുഷനാഗ്രഹിക്കുന്നതെങ്കില്‍കൂടിയും. സ്ത്രീയുടെ സ്‌നേഹവും പുരുഷന്റെ സ്‌നേഹവും രണ്ടും...

Exchange Rate

INR - Indian Rupee
EUR
88.3280
USD
75.1190
AUD
53.5640
GBP
97.8221
CAD
56.0301
Header advertisement

Food

പഴകിയ ബിരിയാണി നൽകിയ ഇഫ്താർ ഹോട്ടലിനെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാതെ കളമശ്ശേരിനഗരസഭ.

കളമശേരി: ചീഞ്ഞളിഞ്ഞ ചിക്കൻ ബിരിയാണി പാർസലായി നൽകിയ ഹോട്ടലിനെതിരെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഇടപ്പള്ളി സെൻറ് ജോർജ് ഇടവകയിലെ വികാരിയും 12 ട്രസ്റ്റിയംഗങ്ങളുമാണ് പരാതിക്കാർ. രണ്ട് ദിവസം മുമ്പ് ഓർഡർ...

Columns

കോവിഡ് കാലത്തെ മൃതദേഹ പരിപാലനം; പ്രതിസന്ധികള്‍ തരണം ചെയ്ത് ആരോഗ്യ വകുപ്പ്.

പ്രവര്‍ത്തനം പൂര്‍ണമായും പ്രോട്ടോകോള്‍ പ്രകാരം കോവിഡ്-19 നിര്‍വ്യാപനത്തിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സമൂഹം ഒന്നടങ്കം പ്രതിരോധ പ്രവര്‍ത്തനത്തിലാണ്. വൈറസ്ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പിന്റെ ഓരോ ചുവടും. കോവിഡ്...

ഇരുട്ടും വെളിച്ചവും കൊണ്ടെഴുതിയ നോവല്‍

കെ. ജയകുമാര്‍ കല്ലട സുധാകരന്റെ 'ദേവാനന്ദന്‍' എന്ന ബൃഹദ് നോവല്‍ അസാധാരണമായ വായനാനുഭവമാണ് സമ്മാനിക്കുന്നത് . മനുഷ്യനിലെ ദേവനെയും അസുരനെയും സമ്യക്കായി കാണാന്‍ സാധിക്കുന്ന സിദ്ധിയാണ് ഈ എഴുത്തുകാരന്റെ മൂലധനം. എവിടെയും നമ്മള്‍ കണ്ടുമുട്ടുന്നവരാണ്...

പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍; പക്ഷേ, പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുമോ, ആവോ?

ഞെക്കുവിളക്ക്- ഇ.വി ശ്രീധരന്‍ ലോകത്തെല്ലായിടത്തുമുള്ള ദൈവവിശ്വാസികള്‍ അവരവരുടെ ദൈവങ്ങളോട് എന്താണ് പ്രാര്‍ത്ഥിക്കുന്നത്? തനിക്കും തന്റെ കുടുംബത്തിനും മാത്രം നന്മ വരട്ടെ എന്നാണോ? ദൈവത്തെ ആരും കണ്ടിട്ടില്ല. ദൈവം ആണ്‍രൂപത്തിലാണോ പെണ്‍രൂപത്തിലാണോയെന്നും ആര്‍ക്കുമറിയില്ല. ഹിന്ദുമതം ഭഗവതിമാരുടെ...

Pravasi

സൗദി സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്; മലയാളിപ്രവാസികള്‍ ആശങ്കയില്‍

റിയാദ്: സൗദി അറേബിയയില്‍ സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നത് മലയാളികള്‍ക്കിടയില്‍ ആശങ്ക ഉളവാക്കുന്നു. ഫിനാന്‍സ്, അക്കൗണ്ടിങ്, ഐടി, നിയമം എന്നീ മേഖലകളില്‍ ആണ് സ്വദേശികളായവര്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ പോകുന്നതെന്ന് തൊഴില്‍...

Obit

Auto

Youth

Education

University News

Ours Special