ഗ്യാൻവാപി മസ്ജിദിലെ നിലവറ അടച്ച് സീൽ വയ്ക്കാൻ ഉത്തരവിട്ട് കോടതി; സിആർപിഎഫ് സുരക്ഷയ്ക്കും നിർദേശം
ദില്ലി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ നിലവറ അടച്ച് സീൽ വയ്ക്കാൻ ജില്ലാ സിവിൽ കോടതിയുടെ ഉത്തരവ്. സർവേ നടത്തിയ അഡ്വക്കേറ്റ് കമ്മീഷണർമാർ മസ്ജിദിലെ നിലവറയിൽ ശിവലിംഗം കണ്ടെത്തിയതായി അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവറയ്ക്ക് സിആർപിഎഫ് സുരക്ഷ...
സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാരായി ജസ്റ്റിസുമാരായ സുധാൻഷു ധുലിയയും ജെ ബി പർദിവാലയും ചുമതലയേറ്റു
ന്യൂഡൽഹി:സുപ്രീംകോടതിയിൽ പുതിയ ജഡ്ജിമാർ ചുമതലയേറ്റു. ജസ്റ്റിസ് സുധാൻഷു ധൂലിയയും ജസ്റ്റിസ് ജെ ബി പർദിവാലയും ആണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീംകോടതിക്ക് മുഴുവൻ അംഗസംഖ്യയോടെ പ്രവർത്തിക്കാനാകും.സുപ്രീംകോടതിയിൽ ആകെ 34 ജഡ്ജിമാരാണുള്ളത്....