30.8 C
Kerala
Friday, April 19, 2024

അന്തരിച്ചു.

കടുങ്ങല്ലൂർ: കയന്റിക്കര ചെറുകാട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പാർവ്വതി (74) അന്തരിച്ചു. മക്കൾ: ജയൻ, ഉഷ, സുരേഷ്മരുമക്കൾ: ആഷ, വിജയൻ, ബിനു. ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് പാതാളം ശ്മശാനത്തിൽ.

വാണി ജയറാം അന്തരിച്ചു.

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി...
Header advertisement Header advertisement Header advertisement
Ours Special