തോമസിന് അധികാര മോഹം. ബാധ്യത സി.പി.എം ചുമക്കട്ടെ -വി.ഡി.സതീശൻ
കൊച്ചി: കെ.വി.തോമസിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഏത് പദവിയാണ് ഇനി കോണ്ഗ്രസ് അദ്ദേഹത്തിന് കൊടുക്കേണ്ടിയിരുന്നതെന്ന് സതീശൻ ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസിന് അധികാരമോഹമാണെന്ന് എല്ലാവർക്കും അറിയാം. പൊതു സമൂഹം...
കെ.വി.തോമസ് കോൺഗ്രസിന് പുറത്ത്
തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.വി. തോമസിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. എഐസിസിയുടെ അനുമതിയോടെയാണ് തോമസിനെപുറത്താക്കാനുള്ളതീരുമാന മെടുത്തതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
തോമസിനെതിരായ നടപടിക്ക് ഇനി കാത്തിരിക്കാനാകില്ല. പാർട്ടിയെ വെല്ലുവിളിച്ച അദ്ദേഹം എല്ലാ...