എറണാകുളം പെന്റാ മേനക റീറ്റെയ്ൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ടി വി ചലഞ്ചിന് തുടക്കം
കൊച്ചി : എറണാകുളം പെന്റാ മേനക റീറ്റെയ്ൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ടി വി ചലഞ്ചിന് തുടക്കമായി.
ലോക്ക് ഡൗൺ മൂലം കടകൾ തുറക്കാനാക്കാതെ ബുദ്ധിമുട്ടിലായിട്ടും ഓൺലൈൻ പഠനത്തിന് പഠിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ടി...