31.8 C
Kerala
Thursday, May 2, 2024

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ചു.

കണ്ണൂർ:പതിനേഴുകാരിശുചിമുറിയില്‍പ്രസവിച്ചു. കണ്ണൂര്‍ ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിലാണ്ആണ്‍കുഞ്ഞിന്ജന്മംനല്‍കിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ്പതിനേഴുവയസുകാരിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി....

കാര്‍ഷിക സംസ്‌കാരം തനിമചോരാതെ നാടന്‍ നെല്‍വിത്ത് ചീറ്റേനി നട്ട് വിദ്യാര്‍ത്ഥികള്‍

പയ്യന്നൂര്‍: കാര്‍ഷിക സംസ്‌കാരം തനമ ചോരാതെ പഠിച്ചെടുക്കാന്‍ പയ്യന്നൂര്‍ കോളെജിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ വയലിലിറങ്ങി. വര്‍ഷങ്ങളായി തരിശായി കിടന്ന പടിഞ്ഞാറെ പുറച്ചേരിയിലെ വയലിലാണ് വിദ്യാര്‍ത്ഥികള്‍ കൃഷിയിറക്കിയത്.പയ്യന്നൂര്‍ റോട്ടറി ക്ലബ്ബിന്റെയും പയ്യന്നൂര്‍ കോളജ് എന്‍.എസ്.എസ്...
Header advertisement Header advertisement Header advertisement
Ours Special