27.8 C
Kerala
Sunday, May 19, 2024

ബുദ്ധൻ്റെ ആശയങ്ങൾ സമാധാനവും, മനുഷ്യത്വവും പഠിപ്പിക്കുന്നു.പ്രധാനമന്ത്രി

​ഡ​ൽ​ഹി: ബു​ദ്ധ​ന്‍റെ ആ​ശ​യ​ങ്ങ​ൾ സ​മാ​ധാ​ന​വും മ​നു​ഷ്യ​ത്വ​വും പ​ഠി​പ്പി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബു​ദ്ധ​പൂ​ർ​ണി​മ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു‌​ടെ സ​ന്ദേ​ശം. ബു​ദ്ധ​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​തീ​ക്ഷ​യും അ​നു​ക​ന്പ​യും ക​ഷ്ട​പ്പാ​ടു​ക​ളും അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ...

വിദ്വേഷ മുദ്രാവാക്യം കുട്ടിയെ തിരിച്ചറിഞ്ഞു: പൊലീസ് എത്തിയപ്പോഴേക്കും മാതാപിതാക്കൾക്കൊപ്പം വീട് പൂട്ടി മുങ്ങി

ആലപ്പുഴ:  പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് പുറത്തു വിട്ടു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി. കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാൽ, വീട്...
Header advertisement Header advertisement Header advertisement
Ours Special