തൃശ്ശൂർ:ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക്. തിരുവമ്പാടിയിലും പാറമേക്കാവിലും പൂരം കൊടിയേറി. രാവിലെ 11.45 ന് തിരുവന്പാടിയിലാദ്യം ദേശക്കാർ കൊടിയേറ്റി. പാറമേക്കാവിൽ 12 മണിക്ക് കൊടിയേറ്റ ചടങ്ങുകൾ നടന്നു. വൈകിട്ടോടെ എട്ടുഘടകകക്ഷേത്രങ്ങളിലും കൊടിയേറും. വെള്ളിയാഴ്ചയാണ് തൃശ്ശൂര്‍ പൂരം

LEAVE A REPLY

Please enter your comment!
Please enter your name here