27.8 C
Kerala
Monday, April 29, 2024

ഇന്ന് യോഗാ ദിനം

ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്‌ യോഗ. ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.ഏറെ വർഷങ്ങൾ വിസ്മൃതിലായ യോഗ ഇന്ന് ലോകം മുഴുവൻ അംഗീകരിച്ച് ആചരിക്കുന്നു. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജലി യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്‌ക്കാൻ യോഗയ്‌ക്കുള്ള കഴിവ്‌ അതുല്യമാണ്‌.ആധുനിക സ്ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും...

99 -ാം പിറന്നാൾനിറവില്‍ ആലുവനഗരസഭ

ആലുവ: കൊവിഡ് മഹാമാരിക്കിടെ സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയായ ആലുവക്ക് ഇന്ന് 99 -ാം പിറന്നാൾ. 1921 സെപ്തംബർ 15നാണ് ഖാൻ സാഹിബ് എം.കെ. മക്കാർപിള്ളയുടെ നേതൃത്വത്തിൽ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ആദ്യ ജനകീയ കൗൺസിൽ 1925 ജനുവരിയിൽ എൻ.വി. ജോസഫിന്റെ നേതൃത്വത്തിലാണ്. നഗരസഭക്ക് നികുതി അടക്കുന്നവർക്കായിരുന്നു വോട്ടവകാശം. വാർഡുകളിൽ 40ൽ താഴെ വോട്ടർമാർ മാത്രം. ആദ്യ നോമിനേറ്റഡ് ഭരണ ചെയർമാൻ ഉൾപ്പെട 23 തവണകളിലായി 17 പേരാണ് നഗരസഭ ചെയർമാനായത്. ഖാൻ സാഹിബ് മത്സരിച്ചും ചെയർമാനായി. ആദ്യകാലങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായിട്ടായിരുന്നു...
Ours Special