തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എഎസ്‌ഐ കുഴഞ്ഞുവീണ് മരിച്ചു. സ്റ്റേഷന്‍ പരേഡിനിടെയാണ് കുഴഞ്ഞുവീണത്.
ഇന്ന് രാവിലെയാണ് സംഭവം. എഎസ്‌ഐ വസന്തകുമാരനാണ് കുഴഞ്ഞുവീണ് മരിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here