Home Local News Ernakulam ആലുവ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. Local NewsErnakulam ആലുവ ജില്ലാ ആശുപത്രിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. By desk - January 16, 2020 7 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram ആലുവ: ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആലുവ എം എൽ എ അൻവർ സാദത്ത് നിർവഹിച്ചു.നഗരസഭാ ചെയർപേഴ്സൺ കുമാരി ലിസ്സി എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷൈജി രാമചന്ദ്രന് സ്വാഗതവുo, ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രസന്ന കുമാരി നന്ദി പറയുകയും ചെയ്തു. ചടങ്ങില്‍ വൈസ് ചെയര്‍ പെഴ്സണ്‍ സി.ഓമന, കൗണ്‍സിലര്‍മാരായ പി.എം മൂസാകുട്ടി, ലീനാജോര്ജ്,തോപ്പില്അബു.ഡോ.വിജയകുമാര്എന്നിവര്സന്നിഹിതരായിരുന്നുഅന്വര് സാദത്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5.86 ലക്ഷം രൂപ ഉപയോഗിച്ചാണ് ജില്ലാ ആശുപത്രിയില്‍ 12 മീറ്ററുള്ള ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത് RELATED ARTICLESMORE FROM AUTHOR നവജാത ശിശുവിനെ എറിഞ്ഞു കൊന്നു ആലുവ മുട്ടത്ത് കണ്ടെയ്നർലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേർ മരിച്ചു.അപകടത്തിൽപ്പെട്ട ലോറി കാണാൻ നിർത്തിയ കാറുകളും കൂട്ടിയിടിച്ചു ആലുവ ഗുണ്ടാ ആക്രമണം 4 – പേർ കസ്റ്റഡിയിൽ LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.