കടുങ്ങല്ലൂർ: കയന്റിക്കര ചെറുകാട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പാർവ്വതി (74) അന്തരിച്ചു.

മക്കൾ: ജയൻ, ഉഷ, സുരേഷ്മരുമക്കൾ: ആഷ, വിജയൻ, ബിനു.

ശവസംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30 ന് പാതാളം ശ്മശാനത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here