ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യകമാക്കിയത്. ഇത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സമ്പർക്കത്തിലൂടെയാവും രോഗബാധ ഉണ്ടായതെന്നാണ് സൂചന.

നേരത്തെ സംസ്ഥാന സഹകര മന്ത്രി അരവിന്ദ് സിങ് ഭദോരിയയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇദ്ദേഹം ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ച മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അന്തരിച്ച ഗവർണ്ണർ ലാൽജി ടണ്oൻ്റെ സംസ്കാര ചടങ്ങിലും ഭദോരിയ പങ്കെടുത്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here