ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് ഗ​വ​ര്‍​ണ​ര്‍ ബ​ന്‍​വാ​രി​ലാ​ല്‍‌ പുരോഹിതിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ‌ ചെ​ന്നൈ ആ​ള്‍​വാ​ര്‍​പേ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നേ​ര​ത്തെ രാ​ജ്ഭ​വ​നി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം ക്വാ​റ​ന്‍റൈനി​ല്‍ പോ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here