തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ൽ ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ട് മു​ഖ്യ​പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കേ​സി​ലെ ര​ണ്ട് പ്ര​ധാ​ന​പ്ര​തി​ക​ളാ​യ സ​ജീ​വ്,സ​ന​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​ണ് ഇ​വ​ർ.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മി​ഥി​ലാ​ജി​നെ​യും ഹ​ഖ് മു​ഹ​മ്മ​ദി​നെ​യും ആ​ക്ര​മി​ച്ച​തും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​തും ഇ​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് പേ​രും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ്. ഐ​എ​ൻ​ടി​യു​സി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി സ​ജീ​വ​ബ​ന്ധ​വു​മു​ണ്ട്.

അ​ക്ര​മി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​യ​വ​രും ഇ​വ​രെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രു​മാ​യ ഏ​ഴ് പേ​രെ നേ​ര​ത്തേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here