കോട്ടയം: പാലാ പൊൻകുന്നം പൂവരണിയില്‍ പള്ളിക്കു സമീപം കാറും ചരക്കുലോറിയും കൂട്ടിയിടിച്ച്‌ യുവാക്കള്‍ മരിച്ചു. കട്ടപ്പന, നരിയംപാറ ഉറുമ്ബില്‍ വിജയന്‍റെ മകന്‍ വിഷ്ണു വിജയന്‍ (26), ഉപ്പുതറ കൊച്ചു ചെരുവില്‍ വിജയന്‍റെ മകന്‍ സന്ദീപ് (30) എന്നിവരാണ് മരിച്ചത്. സന്ദീപിന്‍റെ മൃതദ്ദേഹം പാലാ ഗവ. ആശുപത്രിയിലേക്കും, വിഷ്ണുവിന്‍റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കും മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here