തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ തോ​മ​സ് ഐ​സ​ക് പു​തി​യ ച​രി​ത്രം കു​റി​ച്ചു. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യം കൂ​ടി​യ ബ​ജ​റ്റ് അ​വ​ത​ര​ണ​മെ​ന്ന റി​ക്കോ​ർ​ഡാ​ണ് അ​ദ്ദേ​ഹം തി​രു​ത്തി​യ​ത്.2.54 മ​ണി​ക്കൂ​ർ ബ​ജ​റ്റ് അ​വ​ത​ര​ണം ന​ട​ത്തി​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ റി​ക്കോ​ർ​ഡാ​ണ് തോ​മ​സ് ഐ​സ​ക് തി​രു​ത്തി​യ​ത്.ഈ തവണ ഡോ. തോമസ് ഐസക് 3 മണിക്കൂർ 17 മിനിറ്റ് സമയമെടുത്തു ബജറ്റ് അവതരണത്തിന്.

LEAVE A REPLY

Please enter your comment!
Please enter your name here