ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ൽ കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​റോ​ടി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ ക​ള​പ്പു​ര വാ​ർ​ഡി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ന് ആ​ഷ്‍​ലി​ന്‍ ആ​ന്‍റ​ണി (26) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​ല​വ​ടി ശി​വ​ശ​ക്തി​യി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ ജി​ഷ്ണു (24) പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മാ​ളി​മു​ക്ക് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ക​ള​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബൈ​പ്പാ​സി​ൽ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. രാ​വി​ലെ​യോ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ നീ​ക്കാ​നാ​യ​ത്

LEAVE A REPLY

Please enter your comment!
Please enter your name here