ബംഗളൂരുവിൽ ബൈക്ക് ഡിലെ ഡിവൈഡറിൽ തട്ടിമറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. കോട്ടയം അകലകുന്നം സ്വദേശി ജിബിൻ ജോസ് മാത്യു (29), എറണാകുളം സ്വദേശി കിരൺ വി.ഷാ (27) എന്നിവരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here