ആലുവയിൽ പിങ്ക് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശിനി സീമ (40) പോലീസ് പിടിയിൽ.

ഇവർനിരോധിത പുകയില ഉൽപനങ്ങൾ വിൽക്കുന്നതറിഞ്ഞ് ബുധനാഴ്ച ഉച്ചയോടെ ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിൽ പിടികൂടാനെത്തിയ പിങ്ക് പോലീസുദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത് – ഇവരുടെ ആക്രമണത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ
പി.എം നിഷ, സ്നേഹതല എന്നിവർക്ക് പരിക്കേറ്റു

.വിദ്യാർത്ഥികൾക്ക്നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു. പിങ്ക് പോലീസ്.സീമയുടെ ആക്രമണത്തെ തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് സീമയെ പിടികൂടിയത്.ഇവരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ ബാഗും പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here