തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയമകനും ഐആർഎസ് ഉദ്യോഗസ്ഥനുമായ രമിത്ത് വിവാഹിതനാകുന്നു. നാ ലാഞ്ചിറ മാർ ബസേലിയോസ് കോളജിൽ സഹപാഠി യായിരുന്ന ജൂനിറ്റ് മറിയം ജോൺ ആണ് വധു.

കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ വിവാഹ നിശ്ചയം കഴിഞ്ഞതാ യി രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

കർണാടകയിലെ ഷിമോഗ ജില്ലയിൽ ആദായനികുതി അസിസ്റ്റന്റ് കമ്മീഷണറാണ് രമിത്ത്. തിരുവനന്തപുരം പട്ടം എസ്എഫ്എസ് മാർവള്ളിൽ ജോൺ കോശിയു ടെയും ഷൈനി ജോണിന്റെയും മകളാണ് ജുനീറ്റ്. 2023 വരി 28-ന് നാലാഞ്ചിറ ഗിരീദീപം കൺവൻഷൻ നിലാണ് വിവാഹം.

LEAVE A REPLY

Please enter your comment!
Please enter your name here