ആലുവ : ബൈപ്പാസിന് സമീപം റോഡ് മുറിച്ച് കടക്കുവെ മധ്യവയസ്ക്കൻ മരണപെട്ടു.കൊടുങ്ങല്ലൂർ, എറിയാട്
യു ബസാർ തണ്ടാന പറമ്പിൽ പരേതനായ സെയ്തു മുഹമ്മദിൻ്റെ മകൻ
മുഹമ്മദ് ഹൈദ്രോസ് (65) ണ് മരണപെട്ടത്.
ബൈപ്പാസിന് സമീപമുള്ള മസ്ജിദിൽ പ്രഭാത നമസ്ക്കാരം കഴിഞ്ഞ് റോഡ് മുറിച്ചു കടക്കുവെ അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.

ദുബൈ എയർ പോർട്ട് ഉദ്യേഗസ്ഥനായ
മുഹമ്മദ് ഹൈദ്രോസ് ആലുവയിലെമകളുടെ വീട്ടിൽ വന്നതായിരുന്നു.ആലുവ നജാത്ത്
ആശുപത്രി ഡയറക്ടർ ഡോക്ടർ അബ്ബാസിൻ്റെ മകൻ ഡോക്ടർ മുഹിയുദ്ധീൻ ഹിജാസി ൻ്റെ ഭാര്യ പിതാവാണ് .ദുബൈയിലായിരുന്ന ഇദ്ദേഹം രണ്ടുമാസത്തെലീവിന് നാട്ടിലെത്തിയതായിരുന്നു.

ഭാര്യ: സൈനബ.മക്കൾ :നിയാസ് (ദുബായ്) നിഹാൽ ദ്രുബായ്)ഡോ: നിഷ (നജാത്ത് ഹോസ്പിറ്റൽ ആലുവ)

മരുമക്കൾറാഫ്ന,നുസാ.ഡോ: മുഹിയുദ്ധിൻ ഹിജാസ്(നജാത്ത് ആശ്പത്രി ആലുവ)
സഹോദരങ്ങൾ: സുബൈർ, ഹസ്സൻ, ലുഖ്മാൻ, ഇസ്ഹാഖ്, ഇസ്മായിൽ, വഹാബ്,
ഫാത്തിമ്മ.

LEAVE A REPLY

Please enter your comment!
Please enter your name here