തീര്‍ത്ഥമലക്കുടിയില്‍ പഴമ കൈവിടാതെ കുറുംപുല്ല് കൃഷി
പോള്‍സണ്‍ മൂന്നാര്‍
മറയൂര്‍: കാന്തല്ലൂര്‍ തീര്‍ത്ഥമലക്കുടിയിലാണ് പഴമ കൈവിടാതെയുള്ള ഭക്ഷണരീതി ഇന്നും നിലനില്‍ക്കുന്നത്. ആദിവാസി ജനതയുടെ പ്രധാനപ്പെട്ട ആഹാരമായിരുന്നു കുറുംപുല്ല്. കാന്തല്ലൂര്‍, മറയൂര്‍ കേന്ദ്രീകരിച്ചുള്ള ആദിവാസിക്കുടികളില്‍ ധാരാളമായി കൃഷി ചെയ്തുവന്നിരുന്ന ധാന്യമായിരുന്നെങ്കിലും പുതു തലമുറക്ക്...
നാടന്‍ തേനിനു വിപണിയില്‍ പ്രിയം; ഹൈറേഞ്ചില്‍ തേനീച്ചക്കൃഷി സജീവം
ഉപ്പുതറ : നാടന്‍ തേനിനു വിപണിയില്‍ പ്രിയം വര്‍ധിച്ചതോടെ ഹൈറേഞ്ചില്‍ തേനീച്ചക്കൃഷി സജീവം.തേനിനു ലഭിക്കുന്ന മികച്ച വിലയാണ് കര്‍ഷകരെ തേനീച്ചക്കൃഷിയിലേക്കു ആകര്‍ഷിക്കുന്നത്. കുറഞ്ഞചെലവില്‍ സ്ഥലപരിമിതിയുള്ളവര്‍ക്കും മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയും.
ഔഷധഗുണമുള്ള തേനിനു ആവശ്യക്കാരും വര്‍ധിച്ചു....