24.8 C
Kerala
Saturday, May 18, 2024

ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു

കോട്ടയം: പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. പൊൻകുന്നം കെ വി എം എസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. കോട്ടയം പള്ളിയ്ക്കത്തോട് കൂരോപ്പട സ്വദേശി അമ്പിളിയാണ് മരിച്ചത്. പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി...

എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്കം

​​​തിരു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. 4,26,999 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് റെ​​​ഗു​​​ല​​​റാ​​​യി പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്. പ്രൈ​​​വ​​​റ്റാ​​​യി 408 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​രീ​​​ക്ഷ​​​യ്ക്കി​​​രി​​​ക്കു​​​ന്നു. ​ആ​​​കെ 2,962 പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​ളുണ്ട്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലെ ഒ​​​ൻ​​​പ​​​ത് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലാ​​​യി 574...
Header advertisement Header advertisement Header advertisement
Ours Special