24.8 C
Kerala
Saturday, May 18, 2024

പൊതുമുതല്‍ നശീകരണം: പി.സി വിഷ്ണുനാഥിനും 12 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോടതി നോട്ടീസ്

തിരുവനന്തപുരം: പൊലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തുവെന്ന കേസില്‍ മുന്‍ എം.എല്‍.എ പി.സി വിഷ്ണുനാഥ് അടക്കം 12 പേര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേസിലെ മറ്റു പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായ...

സഹപാഠിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലു വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മഞ്ചേരി: സഹപാഠിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന നാല് വിദ്യാര്‍ത്ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. തൃശൂര്‍ കുന്നംകുളം ചിറ്റഞ്ചൂര്‍ തലക്കാട്ട് നവീന്‍ (21), പാലക്കാട് മണ്ണാര്‍ക്കാട്...
Header advertisement Header advertisement Header advertisement
Ours Special