24.8 C
Kerala
Saturday, May 18, 2024

എറണാകുളത്ത് ഇന്ന് 79 പേർക്ക് രോഗം സ്ഥിരീകരിച്ചു

  എ​റ​ണാ​കു​ളം: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 79 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നാ​ലു പേ​ർ​ക്കൊ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ. 76 പേ​ർ രോ​ഗ​മു​ക്തി നേ​ടി. എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ 50 പേ​രും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള...

തൃക്കാക്കരയിലെ കരുണാലയം വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും.

കൊച്ചി:കോവിഡ് മരണം റിപ്പോർട്ട് ചെയ്ത തൃക്കാക്കരയിലെ കരുണാലയം വ്യദ്ധസദനത്തെ പ്രത്യേക ആശുപത്രിയാക്കി മാറ്റും. 143 അന്തേവാസികളുള്ള തൃക്കാക്കരയിലെ വ്യദ്ധസദനം പ്രായാധിക്യമുള്ളവരെയും കിടപ്പ് രോഗികളെയും പരിചരിക്കുന്ന ഇടമാണ്. ഇവിടെയുള്ള 90 പേരും 60 വയസിന്...
Header advertisement Header advertisement Header advertisement
Ours Special