26.8 C
Kerala
Sunday, May 19, 2024

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ച ആ​ലു​വ സ്വ​ദേ​ശി ചെ​ല്ല​പ്പ​ന്‍, ന്യു​മോ​ണി​യ ബാ​ധി​ച്ചു മ​രി​ച്ച ത​ല​ശേ​രി സ്വ​ദേ​ശി ലൈ​ല എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു​വെ​ന്ന് തെ​ളി​ഞ്ഞ​ത്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന്...

ഇന്ന് മൂന്ന് കോവിഡ് മരണം.

കൊച്ചി: ഇരിങ്ങാലക്കുട കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗ്ഗീസ് പളളൻ ആണ് മരിച്ചത്.72 വയസ്സായിരുന്നു. ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന ഇയാളെ ജൂലൈ 18 നാണ് കോവിഡ്...
Header advertisement Header advertisement Header advertisement
Ours Special