33.2 C
Kerala
Sunday, May 5, 2024

കാ​സ​ർ​ഗോ​ട്ട് മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​ത് ത​ല​തി​രി​ച്ച്

കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത് ത​ല​തി​രി​ച്ച്. തെ​റ്റ് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ പ​താ​ക താ​ഴ്ത്തി ശ​രി​യാ​യി ഉ​യ​ർ​ത്തി. മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച...

പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയെ നെഞ്ചിലേറ്റി പിലിക്കോട്

പിലിക്കോട്: പൈതൃകം നെല്‍വിത്ത് ഗ്രാമം പദ്ധതിയിലൂടെ അന്യംനിന്നുപോകുന്ന ഗുണമേന്മയുള്ള നെല്‍വിത്തുകളെ സംരക്ഷിക്കാന്‍ ഒരുങ്ങുകയാണ് പിലിക്കോട് ഗ്രാമഞ്ചായത്ത്. കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തോട് കൂടി ആണ് പദ്ധതി ആരംഭിച്ചത്. ഹരിതകേരളം മിഷന്റെ ചുവട് പിടിച്ച് പിലിക്കോട്...
Header advertisement Header advertisement Header advertisement
Ours Special