23.8 C
Kerala
Tuesday, May 21, 2024

ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ഏഴ് കോടി പിടികൂടി

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ​വ​ൻ സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഏ​ഴ് കോ​ടി രൂ​പ​കൂ​ടി പി​ടി​കൂ​ടി.ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ തി​രു​വ​ല്ല യി​ലെ മെ​ഡി​ക്ക​ല്‍...

മോതിരച്ചുള്ളിമലയില്‍ ജലസംഭരണിക്ക് സമീപം കുന്ന് പിളര്‍ന്ന് കിണറിന് മുകളിലേക്ക് പതിച്ചു

അടൂര്‍: കടമ്പനാട് മോതിരച്ചുള്ളിമലയില്‍ കുന്ന് പിളര്‍ന്ന് കിണറിന് മുകളിലേക്ക് പതിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കടമ്പനാട് വടക്ക് ചരുവിള പടിഞ്ഞാറ്റതില്‍ രാജന്‍കുട്ടിയുടെ വീട്ടിലെ കിണറിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് തകര്‍ന്നത്. കിണറിന്റെ തൊടിയില്‍...
Header advertisement Header advertisement Header advertisement
Ours Special