35.8 C
Kerala
Sunday, May 5, 2024

​ദക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് കൂ​ടു​ത​ൽ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ

ത​ർ​ക്കം തു​ട​രു​ന്ന ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ച്ച് അ​മേ​രി​ക്ക. ര​ണ്ടു വി​മാ​ന​വാ​ഹി​നി ക​പ്പ​ലു​ക​ളാ​ണ് ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് നാ​വി​ക​സേ​ന വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​എ​സ്എ​സ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ, യു​എ​സ്എ​സ് നി​മി​റ്റ്സ്...

ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയുടെയാത്രാവിലക്ക്

സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് ഇന്ത്യയുൾപ്പെടെ 20 രാജ്യക്കാർക്ക് താൽക്കാലിക യാത്രാവിലക്ക്. കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നാളെ രാത്രി മുതൽ നിയമം പ്രാബല്യത്തിൽ വരും. വിദേശികൾ, ഡിപ്ലോമാറ്റ്,ആരോഗ്യപ്രവർത്തകർ അവരുടെ കുടുംബം എന്നിവർക്കും വിലക്ക് ബാധകം....
Header advertisement Header advertisement Header advertisement
Ours Special