ഹര്‍ഡില്‍സില്‍ ഒളിമ്പിക് അക്കാദമി മെഡലുകള്‍ വാരിക്കൂട്ടി

0
7
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടുന്ന അതുല്യ പി സജി

തിരുവനന്തപുരം: ഹല്‍ഡില്‍സ് മത്സരങ്ങളില്‍ പാലക്കാട് ഒളിമ്പിക് അക്കാദമിയുടെ താരങ്ങള#് സ്വര്‍ണമെഡലുകള്‍ വാരിക്കൂട്ടി. വിഷ്ണു പ്രീയ, സുര്‍ജിത് , രോഹിത് എന്നിവരാണ് സ്വര്‍ണം നേടിയത് .ഹരിദാസ് ആണ് ഇവരുടെ പരിശീലകന്‍.യൂത്ത് ഒളിമ്പിക്സില്‍ പങ്കെടുത്ത താരമാണ് വിഷ്ണു പ്രീയ. 400 മീറ്ററില്‍ ഹര്‍ഡില്‍സില്‍ ഏഷ്യയില്‍ നാലാം സ്ഥാനത്തും ലോക റാങ്കിങ്ങില്‍ 12-ാം സ്ഥാനക്കാരനാണ്. രോഹിത് നാഷണല്‍ യൂത്ത ചാമ്പ്യനാണ് സുര്‍ജിത് 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാഷണല്‍ രണ്ടാം സ്ഥാനക്കാരനാണ

LEAVE A REPLY

Please enter your comment!
Please enter your name here