പരവൂര്‍ കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടിയനിലയില്‍

0
6

കൊല്ലം: കൊല്ലം പരവൂര്‍ തെക്കുംഭാഗം കടപ്പുറത്ത് സ്ത്രീയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍. മൃതദേഹം ആരുടേതാണെന്ന തിരിച്ചറിയാനായിട്ടില്ല. അരയ്ക്ക് താഴേക്കുള്ള ശരീരഭാഗം ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. പൊലീസും ഫോറന്‍സിക് വിദഗ്ദ്ധരും എത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പരവൂര്‍ പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here