ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക കുഴഞ്ഞുവീണുമരിച്ചു

0
80

കൊല്ലം: ചെമ്മീന്‍ ബിരിയാണി കഴിച്ച അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ഭക്ഷ്യവിഷബാധയേറ്റു മയ്യനാട് എച്ച്എസ്എസിലെ ഹിന്ദി അദ്ധ്യാപിക പരവൂര്‍ പൊഴിക്കര സ്വദേശി എസ്. ബിന്ദു (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ചെമ്മീന്‍ ബിരിയാണി കഴിച്ചതിനെ തുടര്‍ന്നു സ്‌കൂളില്‍ കുഴഞ്ഞുവീണ ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

ബിരിയാണി കഴിച്ചപ്പോഴുണ്ടായ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാധമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here